പാലക്കാട്: സഹപാഠി നാടൻ തോക്കുമായി സ്കൂളിലെത്തിയതിനെ തുടർന്ന് ക്ലാസ് മുറിയിൽ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥി എത്തിച്ച തോക്കിൽനിന്നാണ് …
Tag:
