തൃശ്ശൂർ: ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നഴ്സ്-കം-ഫാർമസിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 30-ന് രാവിലെ 10.30-ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ …
#ThrissurJobs
-
-
Education/Career
തൃശൂരിൽ സൈനിക വിശ്രമ കേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്; ജൂൺ 27 വരെ അപേക്ഷിക്കാം
by news_desk1by news_desk1തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ മുഴുവൻ സമയ കെയർ ടേക്കറെ നിയമിക്കുന്നു. ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 27 വൈകിട്ട് 5 മണിവരെ അപേക്ഷ സമർപ്പിക്കാം. …
-
Education/Career
തൃശൂരിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ബിരുദധാരികൾക്ക് അഭിമുഖത്തിലൂടെ ജോലി
by news_desk1by news_desk1തൃശൂർ: കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് (ICAR) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് (NBPGR) തൃശൂർ റീജിയണൽ സ്റ്റേഷനിൽ സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. …
-
Education/Career
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കെയർ കോ-ഓർഡിനേറ്റർ ഒഴിവ്;
by news_desk1by news_desk1തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ എ.ആർ.ടി പ്ലസ് സെന്ററിന് കീഴിൽ കമ്മ്യൂണിറ്റി കെയർ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. ഉദ്യോഗാർഥി പി.എൽ.എച്ച്.ഐ.വി വിഭാഗത്തിൽപ്പെട്ട വ്യക്തിയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപയാണ് …

