4
തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ മുഴുവൻ സമയ കെയർ ടേക്കറെ നിയമിക്കുന്നു. ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 27 വൈകിട്ട് 5 മണിവരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0487-2384037

