ന്യൂഡൽഹി: വിമാനയാത്രയ്ക്ക് ഒരുങ്ങുന്ന കുടുംബങ്ങൾക്ക് അധിക ചെലവ്. ഇൻഡിഗോ വിമാന സർവീസുകളിൽ ശിശുക്കളുടെ യാത്രാ നിരക്ക് വർധിപ്പിച്ചു. 2,000 രൂപയായിരുന്ന നിരക്ക് 3,000 രൂപയായാണ് ഉയർത്തിയത്. പ്രീ-ബുക്കിങ് നിരക്ക് 2,000 രൂപയിൽ നിന്ന് 2,250 രൂപയായും വിമാനത്താവള കൗണ്ടറിൽ നേരിട്ട് ടിക്കറ്റ് …
Tag:
