മസിനഗുഡി: സമയം രാത്രി 9.30. മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി റേഞ്ച്, അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ ശിവകുമാറിന്റെ വീട്ടിലേക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി ഓടിക്കയറി. അതിഥിയെ കണ്ടതോടെ വീട്ടുകാർ ഞെട്ടിത്തരിച്ച് ജീവനും കൊണ്ട് പുറത്തേക്കോടി. നായയെ പിന്തുടർന്ന് എത്തിയ …
Tag:

