ഹൈദരബാദ്: ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ആറ് വയസുകാരിയായ പേരക്കുട്ടിയെ തിരക്കേറിയ റോഡിലൂടെ കാർ ഓടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവം വിവാദമായതോടെ തെലങ്കാന പൊലീസ് എസ്ഐയ്ക്കെതിരെ കേസെടുത്തു. ഞായറാഴ്ചയാണ് തിരക്കേറിയ റോഡിലൂടെ പേരക്കുട്ടി കാർ ഓടിക്കുമ്പോൾ മുൻസീറ്റിൽ ഇരിക്കുന്ന എസ്ഐയുടെ …
Tag:

