പാലക്കാട്: പാലക്കാട്ടെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പരിഗണിക്കാതെ ദൂരസ്ഥ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയതിനെ ചോദ്യം ചെയ്താണ് സി.പി.ഒമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ …
Tag:
