കൊച്ചി: രാഷ്ട്രീയ വിഷയങ്ങളിൽ പൊതുവെ സമദൂരം പാലിക്കുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി, ദില്ലിയിൽ സിജെപി നടത്തുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി മലയാള സിനിമാ മേഖലയിലെ നിരവധി യുവതാരങ്ങൾ രംഗത്തെത്തി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് നടക്കുന്ന സമരത്തിന് …
#TrendingNews
-
-
Kerala
പ്രിയദർശിനിക്ക് പിന്നാലെ കെഎസ്ആർടിസിയുടെ ‘പിങ്ക് ബസ്’; സ്ത്രീകൾക്കായി പ്രത്യേക രാത്രികാല സർവീസ് ആരംഭിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കായി പ്രത്യേക രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. കേരളത്തിലെ പ്രധാന റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് സർവീസ് ആരംഭിക്കുന്നത്. പിങ്ക് ബസുകളിൽ യാത്ര സൗജന്യമായിരിക്കില്ല. വൈകിട്ട് …
-
Top Stories
‘നിങ്ങളുടെ ത്യാഗം പതിനായിരങ്ങൾക്ക് പ്രചോദനം’; നിരാഹാരം അവസാനിപ്പിക്കാൻ സോനം വാങ്ചുക്കിനോട് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി). സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് പാർട്ടി ഈ അഭ്യർഥന മുന്നോട്ടുവെച്ചത്. വാങ്ചുക്കിന്റെ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് ആളുകൾക്ക് പ്രചോദനമായെന്നും ഇനി ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും സിജെപി വ്യക്തമാക്കി. …
-
Kerala
‘സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരത’; കോൺഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ വി.എം. സുധീരന്റെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ നേതാക്കളെ ബലമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഡൽഹിയിൽ അരങ്ങേറിയതെന്നും, ജനപ്രതിനിധികൾക്കെതിരെ സ്വീകരിച്ച നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും …
-
Kerala
‘വിഎസിന് പകരം വിഎസ് മാത്രം’; അനുസ്മരണ വേദിയിൽ പിണറായി, ദില്ലി സമരവും യുഡിഎഫ് സർക്കാരും വിമർശനത്തിൽ
by news_desk1by news_desk1ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയചുടുകാട്ടിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ അദ്ദേഹത്തെ അനുസ്മരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും നിരവധി പ്രവർത്തകരും സ്മൃതിമണ്ഡപത്തിലെത്തി …
-
Kerala
ദില്ലി സമരത്തിന് ഐക്യദാർഢ്യം; ജൂലൈ 23-ന് മാനവീയം വീഥിയിൽ ജനകീയ പ്രതിഷേധത്തിന് യുവാക്കളുടെ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം. ദില്ലിയിൽ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരത്തിന് പിന്തുണ അറിയിച്ചും യുവാക്കളും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ജനകീയ …
-
National
ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപയുടെ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
by news_desk1by news_desk1ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നഗരത്തിലെ മറ്റ് രണ്ട് പരിശോധനകളിൽ ഓപ്പിയവും 34 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നടന്ന പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. മൂക്കിനാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിൽ …
-
Top Stories
ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി
by news_deskby news_deskകോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കൗൺസിലിൽ പാസായി. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് ഭരണം കൈവിട്ടുപോയത്.
-
Kerala
30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്; സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ
by news_desk1by news_desk1കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാറും മലപ്പുറം സ്വദേശി ഫിർദോസുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 30,000 കിലോഗ്രാം ഭാരമുള്ള 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ …

