ഗാസിയാബാദ്: ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ വ്യാപാരി ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (എംഡിആർ) നിലവിൽ വരാനിരിക്കെ പ്രതിഷേധവുമായി ഉത്തർപ്രദേശിലെ വ്യാപാരികൾ. ഗാസിയാബാദിൽ യുപിഐ സ്വീകരിക്കില്ലെന്നും കറൻസി മാത്രം സ്വീകരിക്കുമെന്നും വ്യക്തമാക്കുന്ന ബോർഡുകളാണ് ചില വ്യാപാരികൾ …
#UPI
-
-
National
2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ഇനി ചാർജില്ല; റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും ഇളവ്
by news_desk1by news_desk1ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. പണം അയയ്ക്കുന്നവരിൽനിന്നോ സ്വീകരിക്കുന്നവരിൽനിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു തരത്തിലുള്ള ചാർജും ഈടാക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് …
-
Business
നെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്മെന്റ്; ‘ടാപ്പ് ആൻഡ് പേ’യുമായി ആർബിഐ, പുതിയ ഫീച്ചറുകൾ അറിയാം
by news_desk1by news_desk1ന്യൂഡൽഹി: ഫോണിൽ ഇന്റർനെറ്റ് കണക്ഷനില്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാം. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ രണ്ട് പുതിയ സംവിധാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റില്ലാതെ പണമടയ്ക്കാൻ സഹായിക്കുന്ന യുപിഐ ടാപ്പ് ആൻഡ് പേയും അക്കൗണ്ട് ദുരുപയോഗം തടയാൻ സഹായിക്കുന്ന …
-
National
UPI സൗജന്യമായി തുടരും; ചില വ്യാപാരി ഇടപാടുകൾക്ക് ഭാവിയിൽ യൂസർഫീ വന്നേക്കും
by news_desk1by news_desk1ന്യൂഡൽഹി: യുപിഐ സേവനം ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ പരിമിതമായ ചില വ്യാപാരി ഇടപാടുകൾക്ക് യൂസർഫീ ഈടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയക്കുന്ന ‘പേഴ്സൺ ടു പേഴ്സൺ’ (P2P) …
-
Business
യു.പി.ഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക: വരുന്നു പുതിയ മാറ്റങ്ങൾ; ചില ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യത
by news_desk3by news_desk3ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യു.പി.ഐ (UPI) ഉപയോഗത്തിന് സർവീസ് ചാർജ് ഈടാക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് (Merchant Transactions) 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന …
