വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം തൻ്റെ കാമുകിക്ക് അയച്ചുകൊടുത്തതായാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് നാല് മാസം മാത്രമാണ് പിന്നിട്ടിരുന്നത്. വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയിരുന്നു. …
Tag:

