ലഖ്നൗ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിച്ചതോടെ രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശിലെ ബാഗ്പതിൽ നടന്ന സംഭവത്തിൽ സൗരഭ് തോമർ (26) ആണ് വെടിയേറ്റത്. തലയിലെ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും മീററ്റിലെ സ്വകാര്യ …
#UttarPradesh
-
-
National
ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടെ കുഴഞ്ഞുവീണു; യുപിയിൽ രണ്ട് പൊലീസ് ഉദ്യോഗാർഥികൾ മരിച്ചു
by news_desk1by news_desk1ലഖ്നൗ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടയിൽ കുഴഞ്ഞുവീണ രണ്ട് ഉദ്യോഗാർഥികൾ മരിച്ചു. ഉത്തർപ്രദേശിലെ ഗോവിന്ദ്പുരിലെ 47-ാം ബറ്റാലിയൻ പിഎസി ഗ്രൗണ്ടിൽ ഒക്ടോബർ 3 മുതൽ നടന്നുവരുന്ന കായികക്ഷമതാ പരിശോധനയ്ക്കിടെയാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഫിസിക്കൽ …
-
National
21 ദിവസം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ, ബിസിനസുകാരന്റെ കൊലക്കേസിൽ മരുമകൾ ഷാലു മോചിതയായി
by news_desk1by news_desk1ഖ്നൗ: കാൻപുരിലെ കോടീശ്വരനായ ബിസിനസുകാരൻ വിനീത് മിനോച്ചയെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർത്തിരുന്ന മരുമകൾ ഷാലു മിനോച്ച ജയിൽമോചിതയായി. കൊലപാതകത്തിൽ ഷാലുവിന് പങ്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതും കോടതി അവരെ വിട്ടയച്ചതും. കേസിൽ പ്രതിചേർക്കപ്പെട്ട ഷാലു 21 ദിവസത്തോളമാണ് …
-
National
ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ചൂടാക്കിയ കത്തിയാൽ ജനനേന്ദ്രിയം പൊള്ളിച്ചെന്ന് പരാതി, അധ്യാപികയ്ക്കെതിരെ കേസ്
by news_desk1by news_desk1ലഖ്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതി. ക്ലാസ് മുറിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ …
-
National
അയോധ്യ സംഭാവനക്കൊള്ള: മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്ഐടി പുനഃസംഘടനം; സുപ്രീംകോടതിയിൽ 27ന് റിപ്പോർട്ട്
by news_desk1by news_desk1അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി …
-
National
ആദ്യം ഗ്യാസ് മേഘം, പിന്നാലെ അഗ്നിഗോളം; യുപിയിലെ ടോൾ പ്ലാസയിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് അഞ്ച് മരണം
by news_desk1by news_desk1ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ സിഹോരി ടോൾ പ്ലാസയിൽ എൽപിജി ഗ്യാസ് ടാങ്കർ ലോറി പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 26-ന് നടന്ന അപകടത്തിന്റെ ഭയപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപകടത്തിൽ …
