തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് (VISL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. അസിസ്റ്റന്റ് മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം ഒരു വർഷത്തേക്കാണ് കരാർ നിയമനം. സെപ്റ്റംബർ 23 വൈകിട്ട് …
Tag:
