തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്നും അതാണ് തന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടെന്നും വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. “വന്ദേമാതരം ഞാൻ പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം” എന്ന് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വന്ദേമാതരം …
Tag:
