തിരുവനന്തപുരം: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന സംശയം നിയമസഭയിൽ ഉന്നയിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയുടെ മറുപടി തെറ്റാണെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരോപിച്ച വീണ, പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. …
#VeenaGeorge
-
-
Kerala
‘മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജ് കേസിൽ വഴിത്തിരിവ്
by news_desk1by news_desk1തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി വനിതാ എസ്ഐ ദീപ്തി. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്ഐയായ ദീപ്തി …
-
Kerala
ഗൺമാന്റെ മൊഴിയിൽ വഴിത്തിരിവ്; വീണാ ജോർജിനെതിരെയും നടപടി നീക്കമെന്ന് സൂചന
by news_desk1by news_desk1കണ്ണൂർ: കണ്ണൂരിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി പുറത്തുവന്നതോടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും നടപടി കടുപ്പിക്കാൻ സർക്കാർ നീക്കമെന്ന് സൂചന. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്ന കെഎസ്യുവിന്റെ പരാതിയിൽ വീണാ ജോർജിനെതിരെ കേസെടുക്കുന്നതും ഗൺമാനെ …
-
Kerala
’30 ദിവസത്തിനിടെ പനി ബാധിച്ച് മരിച്ചത് 87 പേർ; വിടുവായത്തം നിർത്തി വകുപ്പ് ഏകോപനത്തോടെ നയിക്കൂ’; മുരളീധരന് മറുപടിയുമായി വീണ ജോർജ്
by news_desk1by news_desk1പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരിച്ച സാഹചര്യത്തിൽ വിടുവായത്തം നിർത്തി ആരോഗ്യവകുപ്പിനെ …
-
Kerala
ആരോഗ്യ ബജറ്റ് അപര്യാപ്തം; സൗജന്യ ചികിത്സാ പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് വീണ ജോർജ്
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെങ്കിലും, അതിനായി ബജറ്റിൽ ആകെ 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് …
