തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള ദർശനത്തിന് തുടക്കമായി. ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായി ദർശനം ഒരുക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെർച്വൽ ക്യൂ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്കാണ് ഓൺലൈൻ …
Tag:

