കൊച്ചി: സ്വതസിദ്ധമായ നർമ്മശൈലികൊണ്ട് വേദികളിലും അഭിമുഖങ്ങളിലും ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ വീണ്ടും ചിരിയുണർത്തി. പുതിയ ചിത്രം ‘വിസിറ്റർ’-ന്റെ സ്വിച്ചോൺ ചടങ്ങിൽ സംസാരിക്കവെയാണ് ധ്യാനിന്റെ പരാമർശം സദസിനെ പൊട്ടിച്ചിരിപ്പിച്ചത്. കുട്ടിക്കാലത്ത് നൽകിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടി നവ്യ നായരെ ഇഷ്ടമാണെന്നും വിവാഹം …
Tag:

