കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ നടത്തിയ വൈകാരിക പ്രസംഗം പങ്കുവച്ച് നടൻ വി.കെ. ശ്രീരാമൻ. ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നതായതിനാൽ വാക്കുകളിൽ വ്യത്യാസം ഉണ്ടായിരിക്കാമെങ്കിലും പ്രസംഗത്തിന്റെ ആശയം ഇതുതന്നെയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇക്കുറി നടന്ന …
Tag:

