കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പുനഃസംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബോർഡിലെ പ്രാതിനിധ്യം നിർണയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി. ഷിയാ, ബോറ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ രേഖകൾ വഖഫ് ബോർഡിൽ നിന്ന് …
#WaqfBoard
-
-
Top Stories
വഖഫ് ബോർഡ് പുനഃസംഘടന; ചെയർമാൻ സ്ഥാനത്തേക്ക് മുഹമ്മദ് ഫൈസിക്ക് സാധ്യത, ഉമർ ഫൈസിയെ മാറ്റിയേക്കും
by news_desk1by news_desk1കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവം. സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് ചെയർമാൻ സ്ഥാനം നൽകാനാണ് ആലോചനയെന്നാണ് വിവരം. യുവനേതാവും അഭിഭാഷകനുമായ ഓണമ്പള്ളി മുഹമ്മദ് ഫൈസിക്കാണ് ചെയർമാൻ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കുന്നത്. മുശാവറ അംഗം ബഹാവുദ്ദീൻ നദ്വിയെ …
-
Kerala
‘വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല’; ആസൂത്രിത നീക്കമെന്ന് ചെയർമാൻ കെ.എസ്. ഹംസ
by news_desk1by news_desk1തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഹൈക്കോടതി നിരീക്ഷണം നിലനിൽക്കുന്നതിനാൽ വിഷയത്തിൽ കോടതിയിലെ നടപടികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകളിൽ …
-
Top Stories
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയിൽ നിർണായക നിലപാടുമാറ്റവുമായി സംസ്ഥാന സർക്കാർ
by news_desk3by news_desk3കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് നിയമപ്രകാരം അമുസ്ലിങ്ങളെ നിയമിക്കുമെന്ന മുൻ നിലപാടാണ് സർക്കാർ മാറ്റിയത്. വിഷയത്തിലെ നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തുകയുള്ളൂ എന്ന് അഡ്വക്കറ്റ് …
-
Kerala
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വഖഫ് ബോർഡ്; ‘ഹൈക്കോടതി ഞങ്ങളുടെ വാദം കേട്ടില്ല, സുപ്രീം കോടതി തിരുത്തി’
by news_desk1by news_desk1കൊച്ചി: സർക്കാർ നിയമിച്ച ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടതെന്ന ഹൈക്കോടതിയുടെ ഇടക്കാല നിർദേശം സുപ്രീം കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് കേരള വഖഫ് ബോർഡ്. വഖഫ് നിയമത്തിന് വിരുദ്ധമായാണ് ജോയിന്റ് സെക്രട്ടറിക്ക് ഹൈക്കോടതി അധികാരം നൽകിയതെന്നും അത് സുപ്രീം …
-
Kerala
വഖഫ് ബോർഡ് വിവാദം; സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന് മന്ത്രി എൻ. ഷംസുദീൻ, ‘സർക്കാറിന് വീഴ്ച പറ്റിയിട്ടില്ല’
by news_desk1by news_desk1കോഴിക്കോട്: വഖഫ് ബോർഡിനെ അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാറിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടതെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും …
-
Top Stories
‘വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിച്ചു’; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാൻ ഇടയാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാർക്കൊപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് …
-
Kerala
ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; നയപരമായ തീരുമാനങ്ങളിലെ വിലക്ക് നീക്കണമെന്ന് ആവശ്യം
by news_desk1by news_desk1കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള വിലക്ക് നീക്കണമെന്നും ബോർഡിന്റെ മേൽനോട്ട ചുമതല മറ്റൊരാൾക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതിയുടെ …
-
Top Stories
കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി; നടപടി ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ പൊതുതാത്പര്യ ഹർജിയിൽ
by news_deskby news_deskകൊച്ചി: കേരളാ വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ അതീവ നിർണ്ണായകമായ ഇടക്കാല ഉത്തരവ്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ അടിയന്തര നടപടി. നിലവിലെ …
