തിരുവനന്തപുരം: കുടിവെള്ള പൈപ്പ് പൊട്ടിയാൽ അതിവേഗം അറ്റകുറ്റപ്പണി നടത്താനും ബില്ലുകളിലെ പരാതികൾക്ക് പരിഹാരം കാണാനും കേരള വാട്ടർ അതോറിറ്റിയിൽ സമഗ്ര അഴിച്ചുപണി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഡിസംബർ 31നകം പുതിയ ഭരണസംവിധാനം നിലവിൽ വരും. ഇതിനായി ഉദ്യോഗസ്ഥരെ …
Tag:
