കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിലപാടും പ്രഖ്യാപിക്കുന്നില്ലെന്നും കേരളവും തമിഴ്നാടും ഒരുപോലെ പ്രധാനമാണെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമാണെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും …
Tag:

