തൃശൂർ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് വിധി തളർത്തിയ വയനാടിന്റെ മകൾ ശ്രുതി ഇനി തനിച്ചല്ല. പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും താങ്ങായി മാറിയ മാനന്തവാടി സ്വദേശിയും വയനാട് കളക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക് കടന്നു. ഗുരുവായൂർ …
Tag:
