ചെന്നൈ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാൻ പുതിയ സംവിധാനവുമായി തമിഴ്നാട് സർക്കാർ. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ഇനി വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി 9498180936 എന്ന വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി. അഴിമതി വിരുദ്ധ ഹെൽപ്പ്ലൈൻ …
Tag:

