കൽപ്പറ്റ: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായി. മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. മാനന്തവാടി മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.ഐ.എം പ്രവർത്തകർ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ്, …
Tag:

