2030 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി പുറത്തുവന്ന പവർ റാങ്കിങ്ങിൽ അർജന്റീനയ്ക്കും ബ്രസീലിനും ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം നേടാനായില്ല. സ്പോർട്സ് മാധ്യമമായ ഇഎസ്പിഎൻ പുറത്തുവിട്ട പട്ടികയിൽ 2026 ലോകകപ്പ് ജേതാക്കളായ സ്പെയിനാണ് ഒന്നാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകളാണ് തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങളിൽ. …
Tag:
