തിരുവനന്തപുരം: ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ. എക്സ്റേ മാറിപ്പോയത് അറിയാതെ ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തി നാലുദിവസത്തോളം ചികിത്സ നൽകിയ സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജിൽ നടപടിക്ക് നിർദേശം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ …
Tag:
