തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി പണം തട്ടുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ പരിശോധന ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്കായി അനുവദിച്ച സീറോ ടിക്കറ്റ് …
Tag:
