Home Keralaപ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

by news_desk1
0 comments

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിനിയും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ അനന്യ (17) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

You may also like