തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ ഹൃദയപൂർവ്വം അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ രാധാകൃഷ്ണൻ തനിക്ക് പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും, ഒരു നിയമസഭാ സാമാജികൻ എങ്ങനെ സ്വന്തം നിയോജകമണ്ഡലത്തിലും …
news_desk
-
-
National
പശ്ചിമേഷ്യൻ സംഘർഷം: ബദൽ ഊർജ്ജസ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യം ബദൽ ഊർജ്ജസ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാചക വാതകത്തിന് പകരമായി ബയോഗ്യാസ് അടക്കമുള്ള ഇതര സംവിധാനങ്ങൾ വികസിപ്പിക്കുന്ന കാര്യം രാജ്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിസഭാ …
-
Sports
ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം പ്രതിസന്ധിയിൽ; മത്സരത്തിൽ നിന്ന് ദൂരദർശനും പിന്മാറി, ഉത്തരവാദിത്തമില്ലെന്ന് പ്രസാർ ഭാരതി
by news_deskby news_deskന്യൂഡൽഹി: കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം തുടരുന്നു. ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി തത്സമയം സംപ്രേഷണം ചെയ്യുക എന്ന …
-
Local
വാമനപുരം നദിയിൽ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു
by news_deskby news_deskതിരുവനന്തപുരം: വാമനപുരം നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശിനി അനുപമ (24) ആണ് മരിച്ചത്. നദിയിൽ അബദ്ധത്തിൽ വീണുപോയ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അനുപമ കയത്തിലേക്ക് വീണത്. നദിയിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ ഒപ്പമുണ്ടായിരുന്ന …
-
Sports
‘ഹാർദിക്കിനെ ഒഴിവാക്കൂ, കാമറൂൺ ഗ്രീനിനെ തിരികെ എത്തിക്കൂ’; മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി മൈക്കൽ വോൺ
by news_deskby news_deskമുംബൈ: ഐപിഎല്ലിൽ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാം സീസണിലും പരാജയമായി മാറിയ പശ്ചാത്തലത്തിൽ, ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഈ സീസണിൽ 13 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ വെറും നാല് …
-
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഒരു മാസം മുൻപ് നാടിനെ നടുക്കിയ ആ കറുത്ത ദിനത്തിന്റെ ഓർമ്മപ്പെടുത്തലായി ഇന്ന് ആ ദുരന്തഭൂമിയുടെ ഒരു ചിത്രം കണ്ണിൽപെട്ടു.പെയ്തിറങ്ങിയ മഴയിൽ കരിപുരണ്ട ആ മണ്ണ് ഇന്ന് പച്ചപ്പുതപ്പ് അണിഞ്ഞിരിക്കുന്നു. …
-
International
കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഗൾഫ് രാജ്യങ്ങളിൽ വിപുലമായ അവധി ക്രമീകരണങ്ങൾ
by news_deskby news_deskകുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷത്തെ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെയാണ് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ചിരിക്കുന്നത്. ഇതിൽ മേയ് 26 മുതൽ 29 …
-
Kerala
പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം; 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് മാറ്റം, ചട്ടങ്ങൾ അട്ടിമറിച്ചെന്ന് ആക്ഷേപം
by news_deskby news_deskപാലക്കാട്: ജില്ലയിലെ എക്സൈസ് വകുപ്പിൽ വൻ അഴിച്ചുപണിയും കൂട്ട സ്ഥലമാറ്റവും. എട്ട് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 59 പേരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. എന്നാൽ സർക്കാരിന്റെ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി അട്ടിമറിച്ചാണ് ഈ അടിയന്തര നടപടിയെന്ന ഗുരുതര …
-
Kerala
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപിയും; ബി.ബി. ഗോപകുമാർ എൻഡിഎ സ്ഥാനാർത്ഥി, പത്രിക സമർപ്പിച്ചു
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയും രംഗത്തിറങ്ങുന്നു. ചാത്തന്നൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറാണ് എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച നാമനിർദ്ദേശ പത്രിക ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് സമർപ്പിച്ചു. ഭരണകക്ഷിയായ …
-
Top Stories
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ: അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം
by news_deskby news_deskതിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച നടപടിയിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച വസ്തുതകൾ സമഗ്രമായി പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് …
