ദില്ലി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സ്ഥാപകൻ അഭിജീത് ദിപ്കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോടെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് …
news_desk1
-
-
Top Stories
ഹരിപ്പാട് ആശുപത്രിയിൽ യുവതി പ്രസവിച്ചു; നവജാത ശിശുവിനെ ശുചിമുറി ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതായി സംഭവംകുഞ്ഞ് സുരക്ഷിതം; അമ്മയെയും ശിശുവിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി
by news_desk1by news_desk1ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചതിന് പിന്നാലെ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതായി സംഭവം. കുഞ്ഞിനെ ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തി. ശിശുവിന് ഗുരുതര പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. വയറുവേദന അനുഭവപ്പെടുന്നതായി …
-
National
വാക്ക് പാലിച്ച് വിജയ്; തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങൾകർഷകർക്കും സിനിമാ മേഖലയ്ക്കും വിദ്യാർത്ഥികൾക്കും ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന നടപടികൾക്ക് തുടക്കമിട്ട് വിജയ്. കർഷകർ, വിദ്യാർത്ഥികൾ, സിനിമാ മേഖല എന്നിവയെ ലക്ഷ്യമിട്ടുള്ള നിർണായക പ്രഖ്യാപനങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. ചെറുകിട കർഷകർക്ക് ആശ്വാസമായി അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ളവരുടെ സഹകരണ ബാങ്കുകളിലെ …
-
Kerala
മേപ്പാടിയിൽ കാട്ടാന ആക്രമണം; ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ യുവതി മരിച്ചു
by news_desk1by news_desk1മാനന്തവാടി: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. കശ്മീർ സ്വദേശിയായ ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്. ആക്രമണത്തിൽ ഷാജിക്കും പരിക്കേറ്റിട്ടുണ്ട്. ഷാജിക്കൊപ്പം ബൈക്കിൽ ജോലിക്കായി പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജെസ്സിയെ രക്ഷിക്കാൻ …
-
InternationalTop Stories
ഇറാനിൽ അമേരിക്കൻ സൈനിക നടപടി; ബന്ദർ അബ്ബാസ് തുറമുഖ മേഖലയിൽ ആക്രമണമെന്ന റിപ്പോർട്ട്
by news_desk1by news_desk1വാഷിങ്ടൺ: ഇറാനുമായി നിലനിൽക്കുന്ന വെടിനിർത്തൽ സാഹചര്യത്തിനിടെ തെക്കൻ ഇറാനിൽ അമേരിക്ക സൈനിക നടപടി നടത്തിയതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ബന്ദർ അബ്ബാസ് തുറമുഖ മേഖലയിലെ മിസൈൽ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് പുറത്തുവരുന്ന വിവരം. നടപടി സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെന്നാണ് അമേരിക്കൻ സൈനിക …
-
Local
ഗുരുവായൂർ ദർശനം വി.ഐ.പി പരിഗണനയില്ലാതെ; ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കാൻ മുഖ്യമന്ത്രി അനുവദിച്ചില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ
by news_desk1by news_desk1തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് പ്രത്യേക വി.ഐ.പി പരിഗണന നൽകിയില്ലെന്നും ഭക്തർക്കോ ക്ഷേത്രചടങ്ങുകൾക്കോ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് എല്ലാ ക്രമീകരണങ്ങളും നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. സാധാരണ ഭക്തരെപ്പോലെ തന്നെ മുഖ്യമന്ത്രി കാത്തുനിന്നാണ് ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെയ് വിളക്ക് വഴിപാടുമായി …
-
Kerala
പാമ്പുകടി മരണങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ പൂജ്യമാക്കുന്നതിനായി സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇപ്പോഴും പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങൾ തുടരുന്നത് ദുഃഖകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ആരോഗ്യ …
-
Kerala
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണം എസ്.പി.സി കേഡറ്റുകൾ: രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: കേരള പോലീസ് ആരംഭിച്ച ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മന്ത്രി പറഞ്ഞു. വെങ്ങാനൂർ വി.പി.എസ് മലങ്കര …
-
Kerala
പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു; വിവാഹം കഴിഞ്ഞത് 11 ദിവസം മുൻപ്
by news_desk1by news_desk1പത്തനംതിട്ട: കുന്നന്താനത്ത് യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ കടന്നൽ ആക്രമണത്തിലാണ് 33-കാരനായ സാൻബി ജേക്കബ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാൻബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 11-ാം തീയതിയായിരുന്നു സാൻബിയുടെ വിവാഹം. മറ്റന്നാൾ ഗൾഫിലേക്ക് ജോലിക്കായി …
-
International
‘എഐ ചിലരുടെ നിയന്ത്രണത്തിൽ ഒതുങ്ങരുത്’; ഉത്തരവാദിത്തപരമായ ഉപയോഗത്തിന് ആഹ്വാനവുമായി മാർപ്പാപ്പ
by news_desk1by news_desk1വത്തിക്കാൻ: നിർമിതബുദ്ധിയുടെ വികസനവും നിയന്ത്രണവും ഏതാനും ശക്തികേന്ദ്രങ്ങളുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കരുതെന്നും അത് വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്നും മാർപ്പാപ്പ ലിയോ പതിനാലാമൻ ആഹ്വാനം ചെയ്തു. മാർപ്പാപ്പ സ്ഥാനമേറ്റതിന് ശേഷം പുറത്തിറക്കിയ ആദ്യ പ്രധാന ദൈവശാസ്ത്ര വിജ്ഞാപനത്തിലൂടെയാണ് അദ്ദേഹം എഐയെക്കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കിയത്. …

