കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ മാസപ്പടി കേസില്‍ നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സും കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആര്.എല്‍) തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് …
news_desk1
-
-
Kerala
പയ്യന്നൂരില്‍ സിപിഐഎമ്മില്‍ വീണ്ടും വിഭാഗീയതാ സൂചന; ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സ് ബോര്‍ഡുകള്‍
by news_desk1by news_desk1കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം സംഘടനയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ വീണ്ടും പൊതുവേദിയിലേക്ക് എത്തിയതായി സൂചന. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏരിയാ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയും ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും ചര്‍ച്ചയാകുകയാണ്. ഫ്ളക്സ് ബോര്‍ഡുകളില്‍ …
-
Local
ആംബുലൻസിൽ ബീക്കൺ ലൈറ്റ് തെളിച്ച് ലഹരി കടത്ത്; തൃശ്ശൂരിൽ 280 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
by news_desk1by news_desk1തൃശ്ശൂർ: അടിയന്തര ചികിത്സാ വാഹനമെന്ന മറവിൽ ആംബുലൻസിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ തൃശ്ശൂരിൽ പൊലീസിന്റെ പിടിയിലായി. വെട്ടിക്കൽ സ്വദേശിയായ ഫെയ്ത്തിനെയും അഞ്ചേരി സ്വദേശിയായ സന്ദീപിനെയും 280 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്–തൃശ്ശൂർ അതിർത്തിയായ വാണിയംപാറയിൽ നടത്തിയ …
-
Top Stories
ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിന് മുൻകൂർ ജാമ്യമില്ല, ഹൈക്കോടതി ഹർജി തള്ളി
by news_desk1by news_desk1കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന് തിരിച്ചടി. മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ കേസിലെ അന്വേഷണ നടപടികൾക്ക് കൂടുതൽ വേഗം …
-
Kerala
നികുതിയിളവ് കുടുങ്ങി; കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രതിസന്ധിയിൽ, ഇതര സംസ്ഥാന യാത്രകൾ താത്കാലികമായി നിർത്തി
by news_desk1by news_desk1കൊച്ചി: റോഡ് നികുതിയിളവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വൈകുന്നതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് തിരിച്ചടി. ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ നടത്തുന്ന ഇതര സംസ്ഥാന വിനോദയാത്രകൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. സർക്കാർ അനുമതിയും നികുതിയിളവുമായി ബന്ധപ്പെട്ട തുടർനടപടികളും …
-
Kerala
മേപ്പാടിയിലെ കാട്ടാന ആക്രമണം; ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, ആശ്രിതന് താൽക്കാലിക ജോലി
by news_desk1by news_desk1മാനന്തവാടി: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്നും …
-
Education/Career
പ്ലസ് ടു ഫലം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, ഓൺലൈനായി ഫലമറിയാം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഹയർസെക്കൻഡറി പരീക്ഷാഫലത്തോടൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലവും ഒരേസമയം പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ചതിന് …
-
International
കീവ് വിടാൻ വിദേശികൾക്ക് റഷ്യയുടെ മുന്നറിയിപ്പ്; യുക്രൈനിലെ ആക്രമണം ശക്തമാക്കുമെന്ന് പ്രഖ്യാപനം
by news_desk1by news_desk1മോസ്കോ: യുക്രൈനിലേക്കുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിൽ കഴിയുന്ന വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷ മുൻനിർത്തി പ്രദേശം വിട്ടുപോകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, …
-
Kerala
താരസംഘടനയിൽ സാമ്പത്തിക സുതാര്യത വേണമെന്ന് മാലാ പാർവതിവരവുചെലവ് കണക്കുകൾ പുറത്തുവിടണം; പ്രശ്നപരിഹാരത്തിന് മുതിർന്ന താരങ്ങൾ ഇടപെടണമെന്നും ആവശ്യം
by news_desk1by news_desk1കൊച്ചി: താരസംഘടനയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ സുതാര്യത വേണമെന്ന ആവശ്യവുമായി നടി മാലാ പാർവതി രംഗത്ത്. സംഘടനയുടെ വരവുചെലവ് കണക്കുകൾ അംഗങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും സാമ്പത്തിക വിവരങ്ങൾ പൊതുവിൽ അവതരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു സംഗീത പരിപാടിക്കായി രേഖപ്പെടുത്തിയ ചെലവിനെക്കുറിച്ച് …
-
Kerala
പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽവ്യക്തിപരമായ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്
by news_desk1by news_desk1കൊല്ലം: അഞ്ചലിൽ പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ശൂരനാട് സ്വദേശിനി ആരതിയെയും ഇടുക്കി സ്വദേശിനി ഗായത്രിയെയും അറസ്റ്റ് ചെയ്തു. പൊലീസുകാരനായ വിവേകും …

