ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാവുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഭക്ഷണരീതി, ഉറക്കം, വ്യായാമക്കുറവ് തുടങ്ങിയ ദൈനംദിന ശീലങ്ങളാണ് പലപ്പോഴും മോശം കൊളസ്ട്രോൾ ഉയരാൻ കാരണമാകുന്നത്. ചെറിയ അശ്രദ്ധകൾ പോലും കാലക്രമേണ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. …
news_desk1
-
-
National
ബംഗാളിൽ കൂട്ടരാജി; മമതയുടെ വിശ്വസ്ത ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും പടിയിറങ്ങി
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവച്ചു. മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവർ ‘മുഖ്യ ഉപദേശക’ …
-
Top Stories
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് ഇന്ന് നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; എംഎൽഎമാരുടെ അഭിപ്രായം തേടി നിരീക്ഷകർ
by news_desk1by news_desk1Kകൊച്ചി: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ മുകുള് വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരുടെ അഭിപ്രായം നേരിട്ട് തേടും. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായും ഘടകകക്ഷി പ്രതിനിധികളുമായും ഇന്ന് വിശദമായ …
-
Editorial
ജനവിധിയുടെ പാഠംആത്മപരിശോധനയിലൂടെ മാത്രമേ ഇടതുപക്ഷത്തിന് പുനർജന്മമുള്ളൂ
by news_desk1by news_desk1കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ഘട്ടങ്ങളിലൊന്നാണ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി തുടർഭരണത്തിന്റെ പ്രതീക്ഷകൾ തകർന്നുവീഴുമ്പോൾ, അത് ഒരു സാധാരണ ഭരണമാറ്റമെന്നതിലുപരി ശക്തമായ ജനവിധിയുടെ സന്ദേശമായാണ് വായിക്കേണ്ടത്. അധികാരത്തിൽ തുടരണമോ മാറ്റണമോ എന്ന് തീരുമാനിക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശം ജനങ്ങൾ ഉറച്ചും …
-
Kerala
‘കേരളം ബംഗാളാകുമെന്ന ഭയം വോട്ടിനെ ബാധിച്ചു’; എൽഡിഎഫ് തോൽവിക്ക് കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്തോഷ് പണ്ഡിറ്റ്
by news_desk1by news_desk1കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ കനത്ത തോൽവിയെ കുറിച്ച് വിലയിരുത്തലുമായി സന്തോഷ് പണ്ഡിറ്റ്. 140ൽ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എൽഡിഎഫിന് …
-
Local
നാട്ടികയിൽ 6.5 കിലോ കഞ്ചാവും മാരകായുധങ്ങളും; നന്ദു കൃഷ്ണ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: നാട്ടികയിൽ വൻ ലഹരിമരുന്ന് ശേഖരവും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് നന്ദു കൃഷ്ണ (21)യെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ …
-
International
ലാൻഡിംഗിനിടെ യുഎസിൽ യാത്രാവിമാനത്തിന് അപകടം; 231 പേരും സുരക്ഷിതർ, വീഡിയോ വൈറൽ
by news_desk1by news_desk1യുണൈറ്റഡ് സ്റ്റേറ്റ്സിൽ ലാൻഡിംഗിനിടെ 231 പേരുമായി എത്തിയ യാത്രാവിമാനം അപകടത്തിൽപ്പെട്ടു. യുണൈറ്റഡ് എയർലൈൻസ് വിമാനമാണ് റൺവേയിൽ ഇറങ്ങുന്നതിനിടെ അസാധാരണമായി താഴ്ന്ന് പറന്ന് ലൈറ്റ് പോസ്റ്റിലും തുടർന്ന് ഒരു ട്രക്കിലും ഇടിച്ചത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെനീസിൽ …
-
International
ഇറാനെക്കുറിച്ചുള്ള ട്രംപിന്റെ വിവാദ പ്രസ്താവന; “രണ്ടാഴ്ചക്കകം നമ്മളെ കൊല്ലും”
by news_desk1by news_desk1വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ, ഇറാൻ അമേരിക്കയ്ക്കെതിരെ വലിയ ഭീഷണിയാണെന്നും “ഇനി രണ്ടാഴ്ച മാത്രം ബാക്കി, അവർ നമ്മളെ കൊല്ലാൻ ശ്രമിക്കും” എന്ന തരത്തിലുള്ള പരാമർശമാണ് ട്രംപ് നടത്തിയതെന്ന് …
-
Sports
സഞ്ജു സാംസൺ ഞങ്ങളുടെ ‘നട്ടെല്ല്’; ഡൽഹിക്കെതിരായ ജയത്തിന് പിന്നാലെ ഗെയ്ക്വാഡിന്റെ പ്രശംസ
by news_desk1by news_desk1ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്വാഡ്. ടീമിന്റെ ബാറ്റിംഗ് നിരയുടെ ‘നട്ടെല്ല്’ സഞ്ജുവാണെന്ന് അദ്ദേഹം വ്യക്തമാക്കി. 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കായി സഞ്ജു …
-
Education/Career
യൂണിയൻ ബാങ്കിൽ അപ്രന്റീസ് അവസരം; കേരളത്തിലുൾപ്പെടെ 1865 ഒഴിവുകൾ, അപേക്ഷ മെയ് 19 വരെ
by news_desk1by news_desk1തിരുവനന്തപുരം: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിൽ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 1865 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 39 ഒഴിവുകൾ കേരളത്തിനാണ്. ലക്ഷദ്വീപിൽ 1, കർണാടകയിൽ 131, തമിഴ്നാട്ടിൽ 95 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകൾ. അംഗീകൃത സർവകലാശാലയിൽ നിന്ന് …

