കോട്ടയം: തെരഞ്ഞെടുപ്പ് ഫലം ചിലരുടെ വ്യക്തിപരമായ മിടുക്കിന്റെ ഫലമല്ലെന്നും ജനങ്ങളുടെ അസന്തോഷം പ്രകടിപ്പിച്ച വോട്ടാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ജനങ്ങൾ പൊറുതിമുട്ടിയതിനാലാണ് മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ …
news_desk1
-
-
International
ഖത്തറിലേക്കുള്ള യു.എസ് യുദ്ധവിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ കാണാതായി
by news_desk1by news_desk1ദോഹ: ഖത്തറിലേക്ക് പറന്നുവരികയായിരുന്ന യു.എസ് സൈന്യത്തിന്റെ യുദ്ധവിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ കാണാതായതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. വിമാനം അവസാനമായി ഹോർമുസ് കടലിടുക്കിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായതെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലെ …
-
Kerala
കായംകുളം തോൽവി: വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭയുടെ ആരോപണം; എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയെന്ന് വിമർശനം
by news_desk1by news_desk1ആലപ്പുഴ: കായംകുളം നിയമസഭ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ അതൃപ്തി തുറന്ന് പറഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. തനിക്കെതിരെ വെള്ളാപ്പള്ളി നടേശൻ പ്രവർത്തിച്ചുവെന്നും അതിന്റെ ഫലമായി എസ്എൻഡിപി വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും അവർ ആരോപിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര തുടങ്ങിയ …
-
Top Stories
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്: എംഎൽഎമാർക്ക് രഹസ്യ അഭിപ്രായത്തിന് അവസരം വേണമെന്ന് വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസിൽ സജീവമായി. എംഎൽഎമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കെ, പിന്തുണ ഉറപ്പാക്കാൻ വിവിധ ഗ്രൂപ്പുകൾ നീക്കങ്ങൾ ശക്തമാക്കി. കെ സി വേണുഗോപാൽ 45 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുമ്പോൾ, രമേശ് ചെന്നിത്തലയും വി ഡി സതീശനും തങ്ങള്ക്ക് 25 എംഎൽഎമാരുടെ …
-
ഇറാൻ–അമേരിക്ക സംഘർഷം ആഗോള തലത്തിൽ സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്ന ഈ ഘട്ടത്തിൽ, അതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. പാചകവാതക ലഭ്യതയിൽ നിയന്ത്രണവും വിലയിൽ കുത്തനെ വർധനയും ഏർപ്പെടുത്തിയ സാഹചര്യത്തിൽ രാജ്യത്തെ ചെറുകിട വ്യാപാരികളും ഹോട്ടൽ മേഖലയുമാണ് ഏറ്റവും കൂടുതൽ …
-
Sports
‘നോ ഗേൾഫ്രണ്ട് പോളിസി’ പരിഗണനയിൽ; താരങ്ങളോടൊപ്പം കാമുകിമാർക്ക് നിയന്ത്രണം ആലോചിച്ച് ബി.സി.സി.ഐ
by news_desk1by news_desk1ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ താരങ്ങൾ കാമുകിമാരെ ഒപ്പം കൂട്ടുന്ന പ്രവണതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബി.സി.സി.ഐ ആലോചന തുടങ്ങി. താരങ്ങളുടെ അച്ചടക്കവും ടീമിന്റെ പ്രൊഫഷണൽ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദ്ദേശം പരിഗണിക്കുന്നത്. ഇന്ത്യന് ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ചില താരങ്ങൾ കാമുകിമാരുമായി ഹോട്ടലുകളിലും ടീം …
-
Business
എഐ നിക്ഷേപത്തിനായി വൻപിരിച്ചുവിടൽ; 98 ടെക് കമ്പനികളിൽ 92,000 പേർക്ക് ജോലി നഷ്ടം
by news_desk1by news_desk1മുംബൈ: ലോകത്തെ പ്രമുഖ ടെക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ ശക്തമാകുന്നു. ഈ വർഷം മെയ് വരെ ലഭ്യമായ കണക്കുകൾ പ്രകാരം 98 കമ്പനികളിലായി 92,000ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി. ഏപ്രിൽ മാസം മാത്രം 45,800 പേർക്ക് പിരിച്ചുവിടൽ ബാധിച്ചതോടെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ …
-
Education/Career
വനിതകൾക്ക് സൗജന്യ നാരീചക്ര പരിശീലനം; അപേക്ഷ ക്ഷണം ആരംഭിച്ചു
by news_desk1by news_desk1കുന്നംകുളം: വനിതകൾക്കായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളം കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ‘നാരീചക്ര’ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഐടിഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ‘ഹയർ ആന്റ് ട്രെയിനിങ്’ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യം ഉദ്യോഗാർത്ഥികളെ …
-
Education/Career
കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ 985 ഒഴിവുകൾ; പി.എസ്.സി വിജ്ഞാപനം പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ഇ.ബി (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്) ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറത്ത്. എല്ലാ ജില്ലകളിലുമായിട്ടാണ് 985 ഒഴിവുകളിലേക്ക് നിയമനം നടത്തുക. ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാൻ കഴിയും. 2026 ജൂൺ 3 ആണ് …
-
Kerala
പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിയും; ചിന്താ ഫ്ളാറ്റിൽ താമസത്തിന് ഒരുക്കം
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിയാൻ തയ്യാറെടുക്കുന്നു. പാർട്ടി നേതാക്കൾക്കായി അനുവദിച്ചിരിക്കുന്ന ചിന്താ ഫ്ളാറ്റിൽ താമസത്തിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രണ്ടാമത്തെ ദിവസവും …

