തിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി. അശോകിനെയും എൻ. പ്രശാന്തിനെയും വീണ്ടും സർവീസിലേക്ക് തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കുന്നതിന് മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചു. സസ്പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടെ ഇരുവരും വീണ്ടും ഭരണസേവന …
news_desk1
-
-
Kerala
വെള്ളാപ്പള്ളിക്കൊപ്പമുള്ള വേദി ഒഴിവാക്കി മന്ത്രിമാർ; ആലപ്പുഴയിലെ ചടങ്ങ് മാറ്റിവെച്ചു
by news_desk1by news_desk1ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടൊപ്പം വേദി പങ്കിടേണ്ടിയിരുന്ന പരിപാടിയിൽ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും പിന്മാറി. അസൗകര്യം ചൂണ്ടിക്കാട്ടി ഇരുവരും സംഘാടകരെ വിവരം അറിയിച്ചതോടെയാണ് ചടങ്ങ് മാറ്റിവെച്ചത്. ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ …
-
National
ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; നവമാധ്യമ പിന്തുണയ്ക്ക് അനുപാതമായി ജനക്കൂട്ടമില്ല, സംഘർഷശ്രമം പൊലീസ് തടഞ്ഞു
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുയർത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നു. സാമൂഹിക മാധ്യമങ്ങളിൽ വൻ പിന്തുണ ലഭിച്ചിരുന്നെങ്കിലും അതിന് അനുപാതമായ ജനപങ്കാളിത്തം പ്രതിഷേധ വേദിയിൽ ഉണ്ടായില്ല. രാജ്യത്തിന്റെ …
-
Kerala
കൊച്ചിയിൽ ലഹരി മാഫിയ സജീവമെന്ന് ഹിമവൽ ഭദ്രാനന്ദ; ‘പൊലീസ് നടപടി ശക്തമാക്കണം’
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ ലഹരി വ്യാപനം വ്യാപകമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിമവൽ ഭദ്രാനന്ദ രംഗത്ത്. നഗരത്തിൽ ഹോട്ടൽ വ്യവസായത്തിന്റെ മറവിൽ ലഹരി വ്യാപാരം നടക്കുന്നുവെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. ലഹരി മാഫിയക്കെതിരെ പൊലീസ് ശക്തമായ …
-
Entertainment
‘പെദ്ധി’ക്ക് വമ്പൻ തുടക്കം; ആദ്യ ദിനം 135 കോടി, രാംചരണിന്റെ കരിയറിലെ ആദ്യ 100 കോടി ഓപ്പണർ
by news_desk1by news_desk1ഹൈദരാബാദ്: രാംചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കവുമായി മുന്നേറുന്നു. റിലീസ് ദിനത്തിൽ ലോകവ്യാപകമായി 135 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം, രാംചരണിന്റെ കരിയറിലെ ആദ്യ 100 …
-
Kerala
പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞെന്ന് പരാതി; മെഡിക്കൽ കോളജിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം
by news_desk1by news_desk1കോഴിക്കോട്: പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞതായി ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ കുടുംബം പരാതി നൽകി. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ സുജിൻ–അമല ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റതെന്നാണ് പരാതി. കുഞ്ഞിന്റെ വലത് കൈയിലെ എല്ല് പൊട്ടിയ നിലയിലായിരുന്നുവെന്ന് …
-
Sports
ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിന്; അഫ്ഗാനെതിരായ ടെസ്റ്റിൽ മാനവ് സുതാറിന് അരങ്ങേറ്റം
by news_desk1by news_desk1ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. യുവതാരം ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. മത്സരത്തിലെ പ്രധാന ആകർഷണം യുവ ഓൾറൗണ്ടർ മാനവ് സുതാറിന്റെ ടെസ്റ്റ് അരങ്ങേറ്റമാണ്. 23-കാരനായ താരത്തിന് …
-
National
ഡൽഹി ഹോട്ടൽ തീപിടിത്തം: 21 മരണം; ഹോട്ടൽ കുക്ക് അറസ്റ്റിൽ, സുരക്ഷാ വീഴ്ചകളിലും അന്വേഷണം
by news_desk1by news_desk1ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിൽ ജോലി ചെയ്തിരുന്ന കുക്ക് കേശവ് നേഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ …
-
Kerala
നവകേരള യാത്ര മർദനക്കേസ്: ‘എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന് ,എസ്ഐടിക്ക് മുന്നിൽ നിർണായക മൊഴിയുമായി ഗ്രേഡ് എസ്ഐമാർ
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക വെളിപ്പെടുത്തലുമായി ഗ്രേഡ് എസ്ഐമാർ. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് ഇരുവരും മൊഴി നൽകിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. …
-
National
കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു; കുടകിൽ ദാരുണ സംഭവം
by news_desk1by news_desk1മൈസൂരു: കർണാടകയിലെ കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്വന്തം കാപ്പിത്തോട്ടം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. തോട്ടത്തിലേക്ക് …

