തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് സസ്പെൻഡ് ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്ത് സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറി എ. ജയതിലക് പുറത്തിറക്കിയ ഉത്തരവോടെയാണ് ഇരുവരുടെയും സസ്പെൻഷൻ പിൻവലിച്ചത്. സർക്കാർ നയങ്ങളെയും ചില ഉന്നത …
news_desk1
-
-
National
നീറ്റ് ചരിത്രത്തിൽ ആദ്യമായി വ്യോമസേനയുടെ സേവനം; ചോദ്യപേപ്പർ വിതരണത്തിന് അതീവ സുരക്ഷാ സംവിധാനം
by news_desk1by news_desk1ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായി ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തീരുമാനം. ജൂൺ 21-ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് ഈ നടപടി. കഴിഞ്ഞ വർഷം ചോദ്യപേപ്പർ …
-
Kerala
പോക്സോ കേസിൽ പ്രായനിർണയത്തിന് എസ്എസ്എൽസി ബുക്കും അഡ്മിഷൻ രജിസ്റ്ററും മതി; പ്രായപൂർത്തിയാകാത്തവരുടെ സമ്മതത്തിന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പോക്സോ കേസുകളിൽ അതിജീവിതയുടെ പ്രായം നിർണയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ തെളിവുകളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിക്ക് വിധിച്ച 10 വർഷത്തെ തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. …
-
Top Stories
മായാത്ത ചിരിയുടെ ഓർമകളായി സലിം കുമാർ; പ്രിയതാരത്തിന് ഇന്ന് അന്ത്യയാത്ര, ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദർശനം
by news_desk1by news_desk1കൊച്ചി: മലയാളികളുടെ ചിരിയിലും കണ്ണീരിലും ഒരുപോലെ ഇടം നേടിയ നടൻ സലിം കുമാറിന് ഇന്ന് വിട. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച കലാകാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരുമണിവരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് …
-
Kerala
‘ചിരിക്ക് പുതിയൊരു ഭാഷ സമ്മാനിച്ച അതുല്യ കലാകാരൻ’; സലിം കുമാറിന് കണ്ണീരാഞ്ജലിയുമായി സുരേഷ് ഗോപി
by news_desk1by news_desk1കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് പുതിയ ഭാവവും ഭാഷയും നൽകിയ അതുല്യ പ്രതിഭയായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ എത്തി സലിം …
-
Kerala
‘കല്ലിട്ടിട്ട് 100 ദിവസം; വീടുകൾ എവിടെ?’ വയനാട് ഭവനപദ്ധതിയിൽ കോൺഗ്രസിനെതിരെ സിപിഎം കടന്നാക്രമണം
by news_desk1by news_desk1കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി തറക്കല്ലിട്ടിട്ട് നൂറ് ദിവസം പിന്നിട്ടിട്ടും നിർമാണം ആരംഭിച്ചിട്ടില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്ത്. ദുരന്തബാധിതർക്കായി വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി തിരഞ്ഞെടുപ്പ് മുന്നോടിയായുള്ള രാഷ്ട്രീയ നാടകമായി മാറിയെന്നാണ് സിപിഎമ്മിന്റെ വിമർശനം. ഫെബ്രുവരി 26-ന് മേപ്പാടി …
-
Kerala
ബി. അശോകിനും എൻ. പ്രശാന്തിനും ആശ്വാസം; സസ്പെൻഷൻ പിൻവലിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി. അശോകിനെയും എൻ. പ്രശാന്തിനെയും വീണ്ടും സർവീസിലേക്ക് തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കുന്നതിന് മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചു. സസ്പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടെ ഇരുവരും വീണ്ടും ഭരണസേവന …
-
Kerala
വെള്ളാപ്പള്ളിക്കൊപ്പമുള്ള വേദി ഒഴിവാക്കി മന്ത്രിമാർ; ആലപ്പുഴയിലെ ചടങ്ങ് മാറ്റിവെച്ചു
by news_desk1by news_desk1ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടൊപ്പം വേദി പങ്കിടേണ്ടിയിരുന്ന പരിപാടിയിൽ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും പിന്മാറി. അസൗകര്യം ചൂണ്ടിക്കാട്ടി ഇരുവരും സംഘാടകരെ വിവരം അറിയിച്ചതോടെയാണ് ചടങ്ങ് മാറ്റിവെച്ചത്. ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ …
-
National
ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; നവമാധ്യമ പിന്തുണയ്ക്ക് അനുപാതമായി ജനക്കൂട്ടമില്ല, സംഘർഷശ്രമം പൊലീസ് തടഞ്ഞു
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുയർത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നു. സാമൂഹിക മാധ്യമങ്ങളിൽ വൻ പിന്തുണ ലഭിച്ചിരുന്നെങ്കിലും അതിന് അനുപാതമായ ജനപങ്കാളിത്തം പ്രതിഷേധ വേദിയിൽ ഉണ്ടായില്ല. രാജ്യത്തിന്റെ …
-
Kerala
കൊച്ചിയിൽ ലഹരി മാഫിയ സജീവമെന്ന് ഹിമവൽ ഭദ്രാനന്ദ; ‘പൊലീസ് നടപടി ശക്തമാക്കണം’
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ ലഹരി വ്യാപനം വ്യാപകമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിമവൽ ഭദ്രാനന്ദ രംഗത്ത്. നഗരത്തിൽ ഹോട്ടൽ വ്യവസായത്തിന്റെ മറവിൽ ലഹരി വ്യാപാരം നടക്കുന്നുവെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. ലഹരി മാഫിയക്കെതിരെ പൊലീസ് ശക്തമായ …

