ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിൽ ജോലി ചെയ്തിരുന്ന കുക്ക് കേശവ് നേഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ …
news_desk1
-
-
Kerala
നവകേരള യാത്ര മർദനക്കേസ്: ‘എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന് ,എസ്ഐടിക്ക് മുന്നിൽ നിർണായക മൊഴിയുമായി ഗ്രേഡ് എസ്ഐമാർ
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക വെളിപ്പെടുത്തലുമായി ഗ്രേഡ് എസ്ഐമാർ. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് ഇരുവരും മൊഴി നൽകിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. …
-
National
കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു; കുടകിൽ ദാരുണ സംഭവം
by news_desk1by news_desk1മൈസൂരു: കർണാടകയിലെ കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്വന്തം കാപ്പിത്തോട്ടം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. തോട്ടത്തിലേക്ക് …
-
Kerala
വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിട്ട് മന്ത്രിമാരും ജനപ്രതിനിധികളും; സജി ചെറിയാൻ പങ്കെടുക്കില്ല
by news_desk1by news_desk1ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഒരേ വേദിയിൽ എത്തുന്ന ചടങ്ങിന് ഇന്ന് ആലപ്പുഴയിൽ അരങ്ങൊരുങ്ങും. കേരള കൗമുദിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നത്. …
-
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ സലിം കുമാർ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആശുപത്രി …
-
Kerala
പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി; ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
by news_desk1by news_desk1കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയും അധിക്ഷേപവും നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി. കോതമംഗലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് അർജുൻ ആയങ്കിയുടെ പരാമർശങ്ങൾ. തന്നെയും സുഹൃത്തുക്കളെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് അർജുൻ ആയങ്കിയുടെ …
-
Kerala
മണലൂരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; യുവാവിന് ദാരുണാന്ത്യം
by news_desk1by news_desk1മണലൂർ: കനത്ത മഴയെ തുടർന്ന് വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. വിഷ്ണു ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ …
-
International
ഹോർമൂസിൽ വീണ്ടും സംഘർഷം; ഇറാൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് അമേരിക്ക, റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചു
by news_desk1by news_desk1വാഷിങ്ടൺ/തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും സൈനിക സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഇറാൻ വിക്ഷേപിച്ച നാല് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായും അമേരിക്ക അറിയിച്ചു. ഹോർമൂസ് …
-
കണ്ണൂർ: കവിയും എഴുത്തുകാരനും പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ എ.സി. ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംസ്കാരം …
-
National
ദില്ലിയിലെത്തി അഭിജിത് ദീപ്കെ; സമാധാനപരമായ പ്രക്ഷോഭം മാത്രമെന്ന് ആവർത്തിച്ച് സിജെപി സ്ഥാപകൻ
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തി. പ്രതിഷേധം പൂർണമായും സമാധാനപരമായിരിക്കുമെന്നും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ദില്ലിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദീപ്കെ നിലപാട് വ്യക്തമാക്കിയത്. …

