ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ വിമർശനങ്ങളും രാജി ആവശ്യവും ശക്തമാകുന്നതിനിടെ അദ്ദേഹത്തിന് പൂർണ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ ഉയർന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലും മന്ത്രിയെ മാറ്റാനുള്ള ആലോചന കേന്ദ്രനേതൃത്വത്തിനില്ലെന്നാണ് ലഭിക്കുന്ന സൂചന. സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളിലെ സാങ്കേതിക …
news_desk1
-
-
Top Stories
ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; ഇന്ന് ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധം, വൻ സുരക്ഷാ ഒരുക്കങ്ങൾ
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ രാവിലെ ഡൽഹിയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകും. ജന്തർ മന്തറിന് സമീപം അനുയായികൾ …
-
Kerala
കനത്ത മഴ: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല
by news_desk1by news_desk1കോഴിക്കോട്/കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും ഇരുജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ കേന്ദ്രങ്ങൾ, …
-
Kerala
തീരത്ത് അടിഞ്ഞ രണ്ട് ഇരുമ്പ് വീപ്പകൾ; കപ്പൽ അവശിഷ്ടങ്ങളാണോയെന്ന് ആശങ്ക
by news_desk1by news_desk1കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് തീരത്ത് രണ്ട് ഇരുമ്പ് വീപ്പകൾ അടിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ഇടയിൽ ആശങ്ക. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം മൈലാടുംകുന്ന് ഭാഗത്തെ കടൽഭിത്തിയിലായിരുന്നു വീപ്പകൾ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെയാണ് തീരത്തോട് ചേർന്ന് ഒഴുകിയെത്തിയ നിലയിൽ വീപ്പകൾ ശ്രദ്ധയിൽപ്പെട്ടത്. …
-
Kerala
കോഴിക്കൂട്ടിൽ ഒളിപ്പിച്ച മദ്യശേഖരം പിടിയിൽ; റാന്നിയിൽ 43 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
by news_desk1by news_desk1പത്തനംതിട്ട: ഒരാഴ്ച നീണ്ട രഹസ്യനിരീക്ഷണത്തിനൊടുവിൽ റാന്നിയിൽ വൻ മദ്യവേട്ട നടത്തി എക്സൈസ്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ ഒളിപ്പിച്ച നിലയിൽ 43 ലിറ്റർ വിദേശമദ്യം കണ്ടെത്തി. സംഭവത്തിൽ കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ അറസ്റ്റിലായി. എക്സൈസ് ഷാഡോ സംഘത്തിന്റെ പരിശോധനയിലാണ് 86 കുപ്പികളിലായി സൂക്ഷിച്ചിരുന്ന …
-
Kerala
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ വിവരച്ചോർച്ച ആരോപണം; സുരക്ഷാ വീഴ്ച നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം
by news_desk1by news_desk1ഐഐടികളിലേക്കുള്ള പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയും വിവരച്ചോർച്ചയും ഉണ്ടായെന്ന ആരോപണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളി. പരീക്ഷാർഥികളുടെ വ്യക്തിഗത വിവരങ്ങളോ മാർക്കുകളോ പരീക്ഷാഫലങ്ങളോ ചോർന്നിട്ടില്ലെന്നും എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൈബർ സുരക്ഷാ ഗവേഷകനെന്ന് പരിചയപ്പെടുത്തിയ …
-
Business
ഇ85 ഇന്ധനത്തിന് ഇന്ന് തുടക്കം; പെട്രോളിനേക്കാൾ കുറഞ്ഞ ചെലവ് ലക്ഷ്യമിട്ട് രാജ്യത്ത് 5,000 പ്രത്യേക പമ്പുകൾ
by news_desk1by news_desk1ന്യൂഡൽഹി: പരമ്പരാഗത പെട്രോളിന് ബദലായി എഥനോൾ അധിഷ്ഠിത ഇന്ധന ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതൽ ഇ85 ഇന്ധന വിതരണം ആരംഭിക്കുന്നു. പെട്രോളിനെ അപേക്ഷിച്ച് ചെലവ് കുറയ്ക്കാനും ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി …
-
Kerala
മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത് അന്യായം; ജോലിയിൽ തിരിച്ചെടുക്കണമെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: ആദിവാസി വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്കായി നിയമിച്ച മെന്റർ അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ നടപടി കടുത്ത അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പിരിച്ചുവിട്ട അധ്യാപകരെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ …
-
Kerala
സ്കൂൾ ബസിന്റെ വാതിൽ തെറിച്ചുവീണ സംഭവം; എംവിഡി പരിശോധന ശക്തമാക്കി, ബസ് പിടിച്ചെടുത്തു
by news_desk1by news_desk1പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറയിലെ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ യാത്രയ്ക്കിടെ തെറിച്ചുവീണ സംഭവത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) വ്യാപക പരിശോധന ആരംഭിച്ചു. പരിശോധനയ്ക്കായി ഹാജരാക്കാതെ മാറ്റിയിരുന്ന അപകടത്തിൽപ്പെട്ട ബസ് കൊപ്പത്ത് നിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബസ് ഓടിച്ച …
-
Entertainment
സംവിധായകനില്നിന്ന് താരപദവിയിലേക്കോ? ജേസൺ സഞ്ജയുടെ ‘സിഗ്മ സ്റ്റൈൽ’ വീഡിയോ ശ്രദ്ധനേടുന്നു
by news_desk1by news_desk1തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കെ, വിജയിയുടെ മകൻ ജേസൺ സഞ്ജയ് വീണ്ടും ചർച്ചകളിൽ. ജേസൺ സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രത്തിലെ പ്രമോഷണൽ ഗാനമായ ‘സിഗ്മ സ്റ്റൈൽ’ പുറത്തിറങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ പ്രകടനം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഗാനത്തിൽ …

