കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ വേഗത്തിലാക്കുന്നു. കേസിന്റെ നിലവിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അന്വേഷണത്തിന്റെ ഗതി തൃപ്തികരമാണെന്ന് വിലയിരുത്തിയതായാണ് വിവരം. ഹൈക്കോടതിയിൽ നിന്ന് അനുകൂല …
news_desk1
-
-
Kerala
ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: 6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചെന്ന് പ്രതിയുടെ മൊഴി; 16 കോടി രൂപ തട്ടിയെടുത്തതായും കണ്ടെത്തൽ
by news_desk1by news_desk1തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി. ക്ഷേമനിധി ബോർഡിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 6 കോടി രൂപയുടെ പഴയ 500, 1000 രൂപ നോട്ടുകൾ നോട്ട് നിരോധനത്തിന് പിന്നാലെ കത്തിച്ചുകളഞ്ഞതായി പ്രതിയായ ക്ലർക്ക് …
-
Local
തിരൂർ റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവ് പിടികൂടി; പൊന്നാനിയിൽ വിദ്യാർഥികൾക്ക് ലഹരി വിറ്റ യുവാവും അറസ്റ്റിൽ
by news_desk1by news_desk1തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വൻ കഞ്ചാവ് ശേഖരം എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടി. ഒൻപതാം നമ്പർ പ്ലാറ്റ്ഫോമിൽ കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന 23 കിലോയിലധികം കഞ്ചാവാണ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. തിരൂർ എക്സൈസ് സർക്കിൾ വിഭാഗവും …
-
Kerala
കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് സുരേഷ് ഗോപി; സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നേതൃത്വത്തോട് ആവശ്യം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് സുരേഷ് …
-
National
പ്രധാനമന്ത്രിയുടെ ആഹ്വാനം മാനിച്ച് ‘ഗോൾഡ്മാൻ’; സ്വർണവാങ്ങൽ നിർത്തി, 12 കോടിയുടെ സ്വർണം രാജ്യത്തിന് നൽകാനും സന്നദ്ധത
by news_desk1by news_desk1ഗയ: ബിഹാറിലെ ‘ഗോൾഡ്മാൻ’ എന്നറിയപ്പെടുന്ന യുവ വ്യവസായി ഇന്ദ്രജീത് കുമാർ സ്വർണവാങ്ങൽ താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. വിദേശത്തുനിന്നുള്ള സ്വർണ ഇറക്കുമതി കുറയ്ക്കണമെന്നും അനാവശ്യ സ്വർണവാങ്ങൽ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗയ …
-
International
അമേരിക്കൻ സൈനികർക്കെതിരെ ആക്രമണമുണ്ടായാൽ വീണ്ടും യുദ്ധം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കൻ സൈനികരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഏതൊരു ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനികരെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകുകയും ഒരു സൈനികന്റെ ജീവൻ പോലും നഷ്ടപ്പെടുകയും ചെയ്താൽ ഇറാനെതിരെ വീണ്ടും പൂർണതോതിലുള്ള …
-
Kerala
പൊലീസിൽ വൻ പുനഃസംഘടന; എസ്എച്ച്ഒ സംവിധാനം 64 സ്റ്റേഷനുകളിൽ മാത്രം, 212 പുതിയ സർക്കിളുകൾക്ക് ശുപാർശ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ശുപാർശകളുമായി വിദഗ്ധ സമിതി റിപ്പോർട്ട്. നിലവിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും നടപ്പാക്കിയിട്ടുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സംവിധാനം 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം തുടരുന്നത് മതിയെന്നും, ബാക്കിയുള്ള സ്റ്റേഷനുകളെ സർക്കിൾ സംവിധാനത്തിലേക്ക് …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: അപ്പീൽ തള്ളി ഹൈക്കോടതി; ഇഡി അന്വേഷണം തുടരും
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീൽ ഹർജി കോടതി തള്ളിയതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരാനുള്ള വഴി തെളിഞ്ഞു. കേസിൽ ഇഡി നടത്തുന്ന അന്വേഷണവും തുടർനടപടികളും ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് …
-
Kerala
കാലവർഷം ശക്തിപ്രാപിക്കുന്നു; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരത്ത് മത്സ്യബന്ധന വിലക്ക്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്തതും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് …
-
Kerala
ദേശീയപാതയിൽ കാറിടിച്ച് ദുരന്തം; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
by news_desk1by news_desk1മലപ്പുറം: ദേശീയപാത 66-ൽ മലപ്പുറം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരിച്ചു. റോരാത്രിയിൽ നടന്ന അപകടത്തിൽ തൃശൂർ സ്വദേശികളായ മൂവരുടേയും ജീവൻ നഷ്ടമായി. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു അപകടകാരണം. ഇടിയുടെ ആഘാതം …

