വാഷിങ്ടൺ: അമേരിക്കൻ സൈനികരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഏതൊരു ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനികരെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകുകയും ഒരു സൈനികന്റെ ജീവൻ പോലും നഷ്ടപ്പെടുകയും ചെയ്താൽ ഇറാനെതിരെ വീണ്ടും പൂർണതോതിലുള്ള …
news_desk1
-
-
Kerala
പൊലീസിൽ വൻ പുനഃസംഘടന; എസ്എച്ച്ഒ സംവിധാനം 64 സ്റ്റേഷനുകളിൽ മാത്രം, 212 പുതിയ സർക്കിളുകൾക്ക് ശുപാർശ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ശുപാർശകളുമായി വിദഗ്ധ സമിതി റിപ്പോർട്ട്. നിലവിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും നടപ്പാക്കിയിട്ടുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സംവിധാനം 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം തുടരുന്നത് മതിയെന്നും, ബാക്കിയുള്ള സ്റ്റേഷനുകളെ സർക്കിൾ സംവിധാനത്തിലേക്ക് …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: അപ്പീൽ തള്ളി ഹൈക്കോടതി; ഇഡി അന്വേഷണം തുടരും
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീൽ ഹർജി കോടതി തള്ളിയതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരാനുള്ള വഴി തെളിഞ്ഞു. കേസിൽ ഇഡി നടത്തുന്ന അന്വേഷണവും തുടർനടപടികളും ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് …
-
Kerala
കാലവർഷം ശക്തിപ്രാപിക്കുന്നു; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരത്ത് മത്സ്യബന്ധന വിലക്ക്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്തതും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് …
-
Kerala
ദേശീയപാതയിൽ കാറിടിച്ച് ദുരന്തം; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
by news_desk1by news_desk1മലപ്പുറം: ദേശീയപാത 66-ൽ മലപ്പുറം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരിച്ചു. റോരാത്രിയിൽ നടന്ന അപകടത്തിൽ തൃശൂർ സ്വദേശികളായ മൂവരുടേയും ജീവൻ നഷ്ടമായി. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു അപകടകാരണം. ഇടിയുടെ ആഘാതം …
-
National
വൈദ്യുതി ബോർഡ് ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം; വിപുലമായ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ ആസ്ഥാനത്ത് നിന്ന് ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്നാട് സർക്കാർ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും …
-
Top Stories
ഫോണ്‍ വിളിച്ചിട്ടും പ്രതികരിച്ചില്ല; സി.പി.എം ഉന്നതനേതൃത്വത്തിനെതിരെ വിനോദിനി കോടിയേരിയുടെ വിമര്‍ശനം
by news_desk1by news_desk1കണ്ണൂര്‍: സി.പി.എം ഉന്നതനേതൃത്വത്തിലെ ഒരു പ്രമുഖ നേതാവിനെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. പാര്‍ട്ടിയിലെ ഉന്നതപദവിയിലുള്ള ഒരു പോളിറ്റ് ബ്യൂറോ അംഗം ആവശ്യമായ കാര്യങ്ങള്‍ക്കായി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദിനി ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെക്കുറിച്ചല്ല, …
-
Kerala
ആരോഗ്യരംഗത്ത് സമഗ്ര മാറ്റത്തിന് ‘കായകൽപ്പം’; ജനസമ്പർക്ക പരിപാടിയുമായി ആരോഗ്യവകുപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സമഗ്ര വികസനവും അടിസ്ഥാനസൗകര്യങ്ങളുടെ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ‘കായകൽപ്പം’ എന്ന പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ് രംഗത്ത്. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ജില്ലാതല ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ച് ആശുപത്രികളുടെ പ്രവർത്തനവും സൗകര്യങ്ങളും വിലയിരുത്താനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി …
-
Kerala
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ടായി ഉയർത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഈ രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് …
-
Education/Career
കീം 2026: പ്ലസ് ടു മാർക്ക് അപ്ഡേറ്റ് ചെയ്യാത്തവർക്ക് റാങ്ക് ലിസ്റ്റിൽ ഇടമില്ല
by news_desk1by news_desk1തിരുവനന്തപുരം: കീം 2026 എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ പ്ലസ് ടു മാർക്ക് വിവരങ്ങൾ നിർബന്ധമായും ഓൺലൈനായി അപ്ഡേറ്റ് ചെയ്യണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്ലസ് ടു മാർക്കുകൾ കൂടി പരിഗണിക്കുന്നതിനാൽ മാർക്ക് …

