ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ പ്രമുഖ എഡ്ടെക് സ്ഥാപനമായ ഫിസിക്സ് വാല പുതിയ നീക്കവുമായി രംഗത്ത്. വിവിധ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുമായി (എൻബിഎഫ്സി) സഹകരിച്ച് വായ്പാ സൗകര്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ സംവിധാനപ്രകാരം …
news_desk1
-
-
National
കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് പിന്തുണ വർധിക്കുന്നു; ഇടത് വിദ്യാർത്ഥി സംഘടനകളും പങ്കെടുക്കും
by news_desk1by news_desk1ന്യൂഡൽഹി: തൊഴിലില്ലായ്മയും യുവജന പ്രശ്നങ്ങളും ഉയർത്തിക്കാട്ടി രൂപംകൊണ്ട കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് വിവിധ മേഖലകളിൽ നിന്ന് പിന്തുണ ശക്തമാകുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിജെപിയുടെ ക്ഷണം …
-
Kerala
വെള്ളാപ്പള്ളിയുമായുള്ള മന്ത്രിമാരുടെ സൗഹൃദം ചോദ്യചിഹ്നമെന്ന് സാംസ്കാരിക പ്രവർത്തകർ; ബിന്ദു കൃഷ്ണയുടെ നിലപാടിലും ലീഗിന്റെ മൗനത്തിലും വിമർശനം
by news_desk1by news_desk1വാർത്ത: തൃശൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും മകൻ തുഷാർ വെള്ളാപ്പള്ളിയുമായും യുഡിഎഫ് മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചകളെയും സൗഹൃദപരമായ സമീപനത്തെയും വിമർശിച്ച് പ്രമുഖ സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ‘വേക്ക് അപ് കേരള’യുടെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് സർക്കാരിനും യുഡിഎഫ് …
-
Kerala
ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ ലൈസൻസ് മൂന്ന് മാസം സസ്പെൻഡ്; നിയമലംഘകർക്കെതിരെ കടുത്ത നടപടിയുമായി എംവിഡി
by news_desk1by news_desk1തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി ശിക്ഷാനടപടികൾ കൂടുതൽ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നവർക്കും ആംബുലൻസിന് വഴിനൽകാത്തവർക്കും ഉൾപ്പെടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് ഇനി നേരിടേണ്ടി വരിക. പുതിയ നിർദേശപ്രകാരം ഹെൽമെറ്റില്ലാതെ വാഹനം …
-
Local
വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന്റെ മരണം; മർദനാരോപണവുമായി ബന്ധുക്കൾ
by news_desk1by news_desk1തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ജയിലിൽ മർദനമേറ്റതിനെ തുടർന്നാണ് മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മോഷണക്കേസുമായി ബന്ധപ്പെട്ട് മേയ് 18-നാണ് രേഷ് ബാബുവിനെ …
-
Kerala
സഹോദരീഭർത്താവിന്റെ നിയമനം വിവാദത്തിൽ; വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് സഹോദരീഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി ഉയർന്ന ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സണ്ണി …
-
Local
മഴക്കെടുതി; വീടിന് മുകളിലേക്ക് മരം കടപുഴകി വീണു, ഉറങ്ങിക്കിടന്ന മധ്യവയസ്കയ്ക്ക് പരിക്ക്
by news_desk1by news_desk1വടക്കഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് ഉറങ്ങിക്കിടന്ന മധ്യവയസ്കയ്ക്ക് പരിക്കേറ്റു. വടക്കഞ്ചേരി നഗരസഭയിലെ പരുത്തിപ്ര ഉന്നതിയിലാണ് സംഭവം. പാലക്കുണ്ടിൽ വീട്ടിൽ മിനി (52)യ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. വീടിനുള്ളിൽ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന് സമീപം നിന്നിരുന്ന വലിയ …
-
Top Stories
‘ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാരിന് നേരെ പിടിച്ച കണ്ണാടി’; വിമർശനങ്ങൾക്ക് സതീശന്റെ മറുപടി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ പുറത്തിറക്കിയ ധവളപത്രം ഭയപ്പെടുത്താനുള്ള രേഖയല്ലെന്നും മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ധവളപത്രത്തെ വിമർശിച്ച് പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻ സർക്കാർ അധികാരമൊഴിയുമ്പോൾ …
-
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും മുൻ ബിസിസിഐ പ്രസിഡന്റുമായ ഗാംഗുലിയുടെ സുരക്ഷാ ക്രമീകരണത്തിൽ മാറ്റം വരുത്തി. ഇതുവരെ ലഭിച്ചിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ പിൻവലിച്ച് ഇനി വൈ കാറ്റഗറി സുരക്ഷ നൽകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സുരക്ഷാ ഭീഷണികൾ പുനഃപരിശോധിച്ച …
-
Kerala
കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനി ആക്രമണക്കേസ്: മാസങ്ങളുടെ അന്വേഷണത്തിന് പിന്നാലെ നിർണായക വഴിത്തിരിവ്; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ
by news_desk1by news_desk1പാലക്കാട്: കഞ്ചിക്കോട് ഐഐടി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നിർണായക പുരോഗതി. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പശ്ചിമ ബംഗാളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പാലക്കാട്ടേക്ക് കൊണ്ടുവരികയാണ്. പ്രതിയെ അൽപസമയത്തിനകം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുമെന്ന് …

