Home Top Storiesഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷൻ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി

ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷൻ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി

by news_desk1
0 comments

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.

You may also like