പാലക്കാട്: ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലക്കാട് ഗവ. മെഡിക്കൽ കോളജിലും ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിലുമാണ് ഒഴിവുകൾ. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. റിഹാബിലിറ്റേഷൻ …
#Palakkad
-
-
Local
കാഞ്ഞിരപ്പുഴ ഡാമിൽ ഓഫ് റോഡ് ജീപ്പിൽ അഭ്യാസപ്രകടനം; നാല് യുവാക്കൾ അറസ്റ്റിൽ
by news_desk1by news_desk1പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസപ്രകടനം നടത്തിയ നാല് യുവാക്കളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിയന്ത്രണങ്ങൾ അവഗണിച്ച് ജീപ്പ് വെള്ളത്തിലൂടെ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് …
-
Local
ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിക്ക് മർദ്ദനമെന്ന് പരാതി; അധ്യാപകനെതിരെ ഗുരുതര ആരോപണം
by news_desk1by news_desk1പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകന്റെ മർദ്ദനത്തിനിരയായെന്ന് ആരോപിച്ചത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. …
-
Local
ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാമ്പുകടി; ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ
by news_desk1by news_desk1പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിലെ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന …
-
Kerala
പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം; യുവാവിനെ രക്ഷപ്പെടുത്തി
by news_desk1by news_desk1പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്. പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെ …
-
Kerala
തുണി വിരിച്ച അഴയിൽ നിന്ന് ഷോക്കേറ്റ വീട്ടമ്മ മരിച്ചു; പാലക്കാട് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
by news_desk1by news_desk1പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശി ശാരദ (62)യാണ് മരിച്ചത്. സംഭവത്തിൽ രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരിക്കേറ്റിരുന്നു. കഴിഞ്ഞ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്ക്ക് ഷോക്കേറ്റത്. …
-
Kerala
പൊലീസ് സംഘടനാ ഭാരവാഹികളുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ; 9 സി.പി.ഒമാർക്ക് ഓപ്ഷൻ പ്രകാരം നിയമനം നൽകാൻ നിർദേശം
by news_desk1by news_desk1പാലക്കാട്: പാലക്കാട്ടെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പരിഗണിക്കാതെ ദൂരസ്ഥ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയതിനെ ചോദ്യം ചെയ്താണ് സി.പി.ഒമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ …
-
Kerala
തീറ്റ കൊടുക്കുന്നതിനിടെ കുങ്കിയാന തിരിഞ്ഞു; കൊമ്പ് തുളച്ചുകയറി രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
by news_desk1by news_desk1പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതര പരിക്ക്. കുങ്കിയാന അഗസ്ത്യന്റെ രണ്ടാം പാപ്പാനായ ബൊമ്മനാണ് അപകടത്തിൽ പരിക്കേറ്റത്. തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ബൊമ്മനെ തൃശൂർ മെഡിക്കൽ …
-
Kerala
സി.എൻ.ജി ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; ലോറി മറിഞ്ഞു, 9 പേർക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1പാലക്കാട്: വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം സി.എൻ.ജി ലോറിയും ദീർഘദൂര സർവീസ് ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർ എന്നിവർക്കാണ് …
-
Local
പാലക്കാട്ട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; 42കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
by news_desk1by news_desk1പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ട് പിതൃസഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിനാണ് ശശി …
