പാലക്കാട്: ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക ദമ്പതികളിൽ ഭാര്യ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഭർത്താവ് 76 കാരനായ ദിവാകരൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും …
#Palakkad
-
-
Kerala
പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം; കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ, രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് പിഡബ്ല്യുഡി
by news_desk1by news_desk1പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം ലഭിക്കുന്നതായി പരാതി. കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ലഭിക്കുന്ന വെള്ളമാണ് മലിനമായത്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽക്കിണറിലേക്ക് എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. സംഭവത്തിൽ …
-
Local
റോഡിലെ കുഴി കണ്ട് ബ്രേക്കിട്ട കാർ; പിന്നാലെ വന്ന മീൻ മിനിലോറി ഇടിച്ചു, ദമ്പതികൾക്ക് പരിക്ക്
by news_desk1by news_desk1പാലക്കാട്: റോഡിലെ കുഴി വീണ്ടും അപകടത്തിന് കാരണമായി. മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് ഇന്ന് രാവിലെ നടന്ന അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്, സവിത എന്നിവർക്കാണ് പരിക്കേറ്റത്. …
-
Local
പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
by news_desk1by news_desk1പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സർക്കാർ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ …
-
Local
അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം; പിതാവ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെയാണ് കുട്ടി മർദനവിവരം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് കുട്ടിയെ വീട്ടിൽ നിന്ന് ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് …
-
Kerala
കൊലപാതക ശ്രമക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനം; തെരഞ്ഞെടുപ്പിൽ വിവാദം
by news_desk1by news_desk1പാലക്കാട്: കൊലപാതക ശ്രമക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. 2025 ഒക്ടോബർ 8ന് പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി …
-
Kerala
കെഎസ്ആർടിസി ബസ് മോഷ്ടിച്ചത് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടെന്ന് കള്ളന്റെ മൊഴി
by news_desk1by news_desk1പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലാണ് സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയിലായത്. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നുമാണ് പ്രതി പൊലീസിനോട് …
-
Kerala
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ജീവൻ നഷ്ടമായി
by news_desk1by news_desk1പാലക്കാട്: പാലക്കാട് ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് …
-
Kerala
കോളറ സ്ഥിരീകരണത്തിൽ ആശയക്കുഴപ്പം; പ്രാഥമിക പരിശോധനയിൽ പോസിറ്റീവ്, വിശദ പരിശോധനയിൽ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണം
by news_desk1by news_desk1പാലക്കാട്: കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് വിശദീകരണവുമായി ആരോഗ്യമന്ത്രിയുടെ ഓഫീസ്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ലഭിച്ച വിവരം പ്രാഥമിക പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും, പിന്നീട് നടത്തിയ വിശദ പരിശോധനയിൽ കോളറയല്ലെന്ന് വ്യക്തമായതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. …
-
Kerala
പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; രണ്ടിടങ്ങളിലായി 3 പേർക്ക് പരിക്ക്
by news_desk1by news_desk1പാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവരാണ് ആക്രമണത്തിൽ പരിക്കേറ്റവർ. ഇവരെ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുള്ളി മേഖലയിൽ നടന്ന ആദ്യ ആക്രമണത്തിൽ ആദിവാസി യുവാവായ 30കാരൻ വെള്ളിങ്കിരിക്കാണ് …
