ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ട കണ്ടെത്തല്‍ പുറത്തുവന്നത്. സംഭവവുമായി …
news_desk1
-
-
Entertainment
‘മോളിവുഡ് ടൈംസ്’ക്ക് ട്രെയ്ലർ ഇല്ല; കാരണം വെളിപ്പെടുത്തി സംവിധായകൻ അഭിനവ് സുന്ദർ നായക്
by news_desk1by news_desk1നസ്ലെനെ നായകനാക്കി സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ‘മോളിവുഡ് ടൈംസ്’ നാളെ തിയേറ്ററുകളിലെത്തും. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. റിലീസിന് മുൻപ് സിനിമയുടെ ട്രെയ്ലർ പുറത്തിറക്കാത്തതിനെ കുറിച്ചുള്ള ചർച്ചകൾ …
-
Education/Career
സി-ഡിറ്റിൽ മാധ്യമ പഠന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; ജൂൺ 6 വരെ അവസരം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവരസാങ്കേതിക സ്ഥാപനമായ സി-ഡിറ്റ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി) തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തുന്ന വിവിധ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കും മികച്ച …
-
Kerala
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: പൊലീസ് നടപടികൾക്ക് ജൂൺ 16 വരെ സാവകാശം നൽകി ഹൈക്കോടതി
by news_desk1by news_desk1മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് പൊലീസിന് അനുവദിച്ച സാവകാശം ജൂൺ 16 വരെ നീട്ടി ഹൈക്കോടതി. എറണാകുളം റൂറൽ പൊലീസ് മേധാവി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ജൂൺ 16 വരെ പെരുമ്പാവൂർ …
-
Kerala
കൊല്ലം കൊലക്കേസ്: പിടിയിലായ വിജു സുരേഷ് ‘സീരിയൽ കില്ലറോ’? മറ്റ് ദുരൂഹ മരണങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
by news_desk1by news_desk1കൊല്ലം : കൊല്ലം നഗരത്തിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ വിജു സുരേഷിനെ ചുറ്റിപ്പറ്റി ദുരൂഹതകൾ കനക്കുന്നു. ഇയാൾ ഒരു സീരിയൽ കില്ലറാണോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. കൊല്ലം കമ്മീഷണർ ഓഫിസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലാണ് വിജു …
-
Kerala
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴക്കെടുതി സാധ്യത കണക്കിലെടുത്ത് എല്ലാ 14 ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി എട്ട് …
-
Kerala
ധവളപത്രം ചൂണ്ടിക്കാട്ടുന്നത് കനത്ത സാമ്പത്തിക സമ്മർദം; കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും സർക്കാരിന് വലിയ ബാധ്യത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിഗതികൾ വിശദീകരിക്കുന്ന ധവളപത്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ധവളപത്രത്തിൽ വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം …
-
International
അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി; പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി
by news_desk1by news_desk1ടെൽ അവീവ്: അമേരിക്കയുടെ സൈനിക താൽപര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ തിരിച്ചടി ആക്രമണം നടത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ഹോർമുസ് കടലിടുക്കിലെ സൈനിക സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്ക തുടർച്ചയായി നടത്തിയ സൈനിക …
-
Kerala
മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർ സസ്പെൻഡ്, ഉന്നതതല അന്വേഷണം വീണ്ടും
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം ഗുരുതര വീഴ്ചയായി കണക്കാക്കി ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉന്നതതല …
-
Local
ഓപ്പറേഷൻ തൂഫാൻ: തൃശൂരിൽ യുവാവിന്റെ വീട്ടിൽ നിന്ന് 13 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു
by news_desk1by news_desk1തൃശൂർ: സംസ്ഥാന വ്യാപക ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” പരിശോധനയിൽ തൃശൂരിൽ യുവാവിന്റെ വീട്ടിൽ നിന്ന് 13 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. അവണിശ്ശേരി സ്വദേശിയായ 19-കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ …

