കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ച് വാഹനം പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. …
news_desk1
-
-
International
ട്രംപ്–നെതന്യാഹു ഫോൺസംഭാഷണം ചർച്ചയാകുന്നു; ലെബനൻ ആക്രമണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ്
by news_desk1by news_desk1വാഷിംഗ്ടൺ: ലെബനനിലെ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഫോൺസംഭാഷണത്തിനിടെയായിരുന്നു ട്രംപിന്റെ ശക്തമായ …
-
National
സിബിഎസ്ഇ പുനർമൂല്യനിർണയ പോർട്ടൽ പുനഃസ്ഥാപിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനായുള്ള ഓൺലൈൻ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാനാകും. ജൂൺ 6 വരെയാണ് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ അർധരാത്രിവരെ …
-
Kerala
തോൽവിയുടെ പഴി പിണറായിക്ക് മാത്രം ചുമത്തരുത്; ആത്മപരിശോധന വേണമെന്ന് വെള്ളാപ്പള്ളി
by news_desk1by news_desk1ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മുഖപത്രമായ ‘യോഗനാദ’ത്തിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇടതുമുന്നണിക്ക് ചരിത്രവിജയവും തുടർഭരണവും നേടിക്കൊടുത്ത നേതാവിനെ …
-
Kerala
കമന്റിനെ ചോദ്യം ചെയ്തതിന് യുവതികൾക്ക് നേരെ ആക്രമണം; കലൂരിൽ സംഘമർദനമെന്ന് പരാതി
by news_desk1by news_desk1കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികൾക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. കമന്റടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഒരു സംഘം യുവാക്കൾ യുവതികളെ മർദിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: വീണയുടെ ചോദ്യംചെയ്യൽ തൽക്കാലം നീട്ടി; ഹൈക്കോടതി വിധിക്ക് ശേഷം ഇഡി തീരുമാനം
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.യുടെ ചോദ്യംചെയ്യൽ ഉടൻ ഉണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങൾ അറിയിച്ചു. സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നതിന് ശേഷമേ പുതിയ സമൻസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്നാണ് സൂചന. ഹൈക്കോടതി …
-
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ സംഭവവികാസങ്ങളാണ് സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതായി പരാതി ഉന്നയിച്ച ആയിരക്കണക്കിന് വിദ്യാർഥികൾ പുനർമൂല്യനിർണയം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് …
-
Education/Career
സീനിയർ പ്രോജക്ട് എൻജിനീയർ ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 5
by news_desk1by news_desk1തിരുവനന്തപുരം: കേരള സർക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) സീനിയർ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ രണ്ട് ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിംഗ് ബിരുദവും സിവിൽ …
-
Auto
ടൊയോട്ടയുടെ ഇരട്ട എസ്യുവി ആക്രമണം; 7 സീറ്റർ ഹൈറൈഡറും പുതിയ ഫോർച്യൂണറും വരുന്നു
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ടൊയോട്ട രണ്ട് പുതിയ ഏഴ് സീറ്റർ എസ്യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ 7 സീറ്റർ പതിപ്പും അടുത്ത തലമുറ ഫോർച്യൂണറുമാണ് കമ്പനി വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നത്. പുതിയ രൂപകൽപ്പന, ആധുനിക …
-
Kerala
അവയവദാനത്തിന്റെ മഹാത്മ്യം; 23കാരന്റെ ഹൃദയം കൊച്ചിയിലെത്തി, നാലുപേർക്ക് പുതുജീവൻ
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ മാതൃകാപരമായ സംഭവം. കണ്ണൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 23കാരന്റെ അവയവങ്ങൾ ദാനം ചെയ്തതോടെ നാല് പേർക്ക് പുതുജീവൻ ലഭിക്കാനൊരുങ്ങുന്നു. യുവാവിന്റെ ഹൃദയം സർക്കാർ എയർ ആംബുലൻസിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചു. രാവിലെ കണ്ണൂർ …

