Your blog category
ഇരട്ട ഗോളുകളുമായി ഇഗോർ തിയാഗൊ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബ്രെന്റ്ഫോർഡ്
ലണ്ടൻ(LANDON): ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബ്രെന്റ്ഫോർഡിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്. ബ്രെന്റ്ഫോർഡിന് വേണ്ടി ഇഗോർ തിയാഗൊ രണ്ട് ഗോളുകളും മതിയാസ് ജെൻസൻ ഒരു ഗോളും നേടി. ബെഞ്ചമിൻ സെസ്കോയാണ് …
