Your blog category
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വമ്പൻ തോല്‍വി, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും യുണൈറ്റഡിനും ചെല്‍സിക്കും അടിതെറ്റി
മാഡ്രിഡ്(Mandrid): സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി. മാഡ്രിഡ് ഡാർബിയിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ മാഡ്രിഡിനെ വീഴ്ത്തി. ജൂലിയൻ അൽവാരസിന്റെ ഇരട്ടഗോൾ മികവിലാണ് അത്ലറ്റിക്കോയുടെ ജയം. പതിനാലാം മിനിറ്റില്‍ റോബിൻ ലേ നോർമൻഡ് ആണ് അത്ലറ്റിക്കോയുടെ …

