ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് മേൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. ക്രൂഡോയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും പ്രധാന വെല്ലുവിളികളായി തുടരുന്നതായി ആർബിഐ പുറത്തിറക്കിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആഗോള …
Business
-
-
Business
അമേരിക്കയിൽ നിന്ന് വൻതോതിൽ ഇറക്കുമതി; അഞ്ച് വർഷത്തിൽ 50,000 കോടി ഡോളർ വ്യാപാര ലക്ഷ്യമെന്ന് റൂബിയോ
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അടുത്ത അഞ്ച് വർഷത്തിനിടെ ഇന്ത്യ അമേരിക്കയിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. …
-
Business
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ നീക്കം മന്ദഗതിയില്; വിപണി അനിശ്ചിതത്വം തിരിച്ചടിയായി
by news_desk1by news_desk1മുംബൈ: റിലയന്സ് ഇന്ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വില്പ്പന (ഐപിഒ) നടപടികള് മന്ദഗതിയിലായതായി റിപ്പോര്ട്ട്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും പരിഗണിച്ചാണ് ലിസ്റ്റിങ് നടപടികള് കമ്പനി പുനഃപരിശോധിക്കുന്നതെന്നാണ് സൂചന. ഇറാന്–അമേരിക്ക സംഘര്ഷവും അന്താരാഷ്ട്ര തലത്തിലെ വിപണി സമ്മര്ദങ്ങളും …
-
Business
കേന്ദ്രത്തിന് ആർബിഐയുടെ വമ്പൻ ലാഭവിഹിതം; 3 ലക്ഷം കോടി രൂപ കൈമാറാൻ സാധ്യത
by news_desk1by news_desk1ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണ കേന്ദ്ര സർക്കാരിന് റെക്കോർഡ് ലാഭവിഹിതം കൈമാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 3 ലക്ഷം കോടി രൂപ വരെ കേന്ദ്രത്തിന് ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം നൽകിയ 2.7 ലക്ഷം കോടി രൂപയുടെ …
-
Business
രൂപയ്ക്ക് ചരിത്രത്തിലെ റെക്കോർഡ് തകർച്ച; ഡോളറിന് 96 രൂപ കടന്നു, ഗൾഫ് കറൻസികൾ കുതിപ്പിൽ, പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കാൻ സുവർണ്ണാവസരം
by news_deskby news_deskദുബായ്: രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. ഇതോടെ വിനിമയ നിരക്കിൽ യുഎസ് ഡോളറും ഗൾഫ് കറൻസികളും റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. വിനിമയ മൂല്യം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയതോടെ ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ …
-
Business
ഇന്ത്യൻ കമ്പനിയാകാൻ സ്വിഗ്ഗിയുടെ നീക്കം; ബോർഡ് ഘടനയിൽ മാറ്റങ്ങൾക്ക് തയ്യാറെടുപ്പ്
by news_desk1by news_desk1ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ സ്വിഗ്ഗി, ഇന്ത്യൻ ഉടമസ്ഥതയും നിയന്ത്രണവും ഉള്ള കമ്പനിയെന്ന (ഐഒസിസി) പദവി നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി കമ്പനിയുടെ ബോർഡ് ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വിഗ്ഗി നീക്കം തുടങ്ങിയതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ …
-
Business
ഓപ്പോ ഫൈൻഡ് എക്സ്9 സീരീസ് മെയ് 21ന് ഇന്ത്യയിൽ; ഫ്ലാഗ്ഷിപ്പ് ഫോണുകളുമായി ഓപ്പോ
by news_desk1by news_desk1ദില്ലി: ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഫൈൻഡ് എക്സ്9 അൾട്രയും ഫൈൻഡ് എക്സ്9എസും മെയ് 21ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിൽ പ്രമുഖരായ ഹാസൽബ്ലാഡുമായി ചേർന്നാണ് പുതിയ മോഡലുകൾ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാകും …
-
Business
1400 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് കേരളവിഷൻ; പുതിയ വാർഷിക പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഇന്റർനെറ്റ്, ടെലിവിഷൻ സേവനദാതാക്കളിലൊന്നായ കേരളവിഷൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു. 1400 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള കമ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡ്, കേരളവിഷൻ ബ്രോഡ്ബാൻഡ് …
-
Business
സ്വർണവില കുതിച്ചുയരാൻ സാധ്യത; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി
by news_desk1by news_desk1തിരുവനന്തപുരം: സ്വർണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതോടെ രാജ്യത്ത് സ്വർണവില വീണ്ടും കുതിച്ചുയരാൻ സാധ്യത. കേന്ദ്ര സർക്കാർ സ്വർണം, വെള്ളി ഇറക്കുമതിക്കുള്ള തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും …
-
Business
പ്രിൽ, ഫാ ബ്രാൻഡുകൾക്ക് വിട; ജ്യോതി ലാബ്സ് പുതിയ വളർച്ചാ തന്ത്രത്തിലേക്ക്
by news_desk1by news_desk1മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സിന് ജനപ്രിയ ബ്രാൻഡുകളായ ‘പ്രിൽ’യും ‘ഫാ’യും നഷ്ടമാകുന്നു. ജർമ്മൻ കമ്പനിയായ ഹെൻകെൽ, 2026 മെയ് 31ന് ശേഷം ഈ ബ്രാൻഡുകളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് മാറ്റം. 2011ൽ ഹെൻകലിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതിന് പിന്നാലെ …
