തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭങ്ങളും സമരങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ആദ്യകാലത്ത് സർക്കാരിനെതിരെ പ്രതികരിക്കാതിരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങൾ കണ്ട് ഇനി മിണ്ടാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം. …
Kerala
-
-
Kerala
ധർമേന്ദ്ര പ്രധാൻ രാജി പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം; മോദി അവസാനവരെ സംരക്ഷിക്കാൻ ശ്രമിച്ചു, രാഹുലിന്റെ ഇടപെടലും സ്വാഗതം ചെയ്ത് എം.എ. ബേബി
by news_desk1by news_desk1കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യത്തെ പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. വിഷയത്തിൽ സാധാരണ പ്രതികരിക്കാത്തവരടക്കം മുന്നോട്ട് …
-
തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിനായി താഴമൺ മഠത്തിലെ കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, …
-
Kerala
വിഴിഞ്ഞം തുറമുഖം സമ്പൂർണ ചരക്ക് ഹബ്ബിലേക്ക്; ഓഗസ്റ്റ് 18 മുതൽ കരമാർഗ ചരക്കുനീക്കത്തിന് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക്. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിച്ചിരുന്ന വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ കരമാർഗ ചരക്കുനീക്കത്തിനും തുടക്കമാകും. കസ്റ്റംസിന്റെ നിർണായക അനുമതി ലഭിച്ചതോടെയാണ് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് വഴി തുറന്നത്. ദേശീയപാത വഴി …
-
Kerala
സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന് അവസാന യാത്ര; മൃതദേഹം നാട്ടിലെത്തി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
by news_desk1by news_desk1കൊച്ചി: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച എൻ.എച്ച്.പി.സി മാനേജർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് …
-
Kerala
സിജെപി ഐക്യദാർഢ്യ പരിപാടികളിലെ കേസുകൾ പിൻവലിക്കണം; മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് മുഹമ്മദ് റിയാസ്
by news_desk1by news_desk1കൊച്ചി: സിജെപി സമരത്തിന് പിന്തുണയായി സംസ്ഥാനത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ദില്ലിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ദില്ലിയിൽ നടന്ന …
-
Kerala
പട്ടാപ്പകൽ കവർച്ച മാത്രം; കുടുംബത്തോടൊപ്പം വാടകവീടുകളിൽ മാറിമാറി താമസം, ‘നീർക്കോലി’ അൽത്താഫ് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമാക്കി കവർച്ച നടത്തിയിരുന്ന എറണാകുളം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപ്പക്കര സ്വദേശിയും നിലവിൽ മുക്കം തൂങ്ങുംപുറയിലെ വാടകവീട്ടിൽ താമസിച്ചുവരികയുമായിരുന്ന ‘നീർക്കോലി’ എന്നറിയപ്പെടുന്ന അൽത്താഫാണ് പിടിയിലായത്. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപത്തെ വീട്ടിൽ …
-
Kerala
അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ മകൻ; കുളത്തൂപ്പുഴയിൽ നടുക്കം, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്
by news_desk1by news_desk1കൊല്ലം: അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴയിൽ നടുക്കം. ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ (90)യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് …
-
Kerala
‘അമ്മ’യിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം ഒഴിഞ്ഞ് നടി ആശ അരവിന്ദ്
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് നടി ആശ അരവിന്ദ് രാജിവച്ചു. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നതെന്നും രാജിക്കത്തിൽ വ്യക്തമാക്കുന്നു. താരസംഘടനയായ …
-
Kerala
16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപരിചിതയുടെ കയ്യിൽ ഏൽപ്പിച്ച് അമ്മ മുങ്ങി; അന്വേഷണം ഊർജിതമാക്കി പൊലീസ്
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച ശേഷം ആശുപത്രി പരിസരത്ത് നിന്ന് …
