കൊച്ചി: അടിവസ്ത്രത്തിൽ പ്രത്യേകമായി തുന്നിയ അറയിൽ പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ജംഷിദാണ് പിടിയിലായത്. അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ എത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. …
Kerala
-
-
Kerala
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം; ചർച്ചയ്ക്ക് പിന്നാലെ തീരുമാനം
by news_desk1by news_desk1കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് ജോലി നഷ്ടമായ ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം നൽകാൻ കമ്പനി തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യമായി ഈ തുക അനുവദിച്ചത്. നേരത്തെ രണ്ട് മാസത്തെ ശമ്പളം നൽകിയിരുന്നു. അതിന് …
-
Kerala
യൂബർ ആപ്പിന് ബഹിഷ്കരണം; ഇന്ന് മുതൽ മറ്റ് ആപ്പുകൾ വഴി സർവീസ്, ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ കടുത്ത തീരുമാനം
by news_desk1by news_desk1കൊച്ചി: യൂബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാർ തീരുമാനിച്ചു. ഇന്ന് മുതൽ മറ്റ് ആപ്പുകൾ ഉപയോഗിച്ചാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. മാനേജ്മെന്റുമായി ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ന്യായമായ അടിസ്ഥാന നിരക്കുകൾ ഉറപ്പാക്കുക, ഡ്രൈവർ സൗഹൃദ …
-
Kerala
ജയിൽ സുരക്ഷയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കം; വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ നിരീക്ഷണത്തിന്റെ പരീക്ഷണ ഓട്ടം വിലയിരുത്തി മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1തൃശൂർ: കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ഡ്രോൺ സർവൈലൻസ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയൽ റൺ സംഘടിപ്പിച്ചു. ട്രയൽ റൺ ആഭ്യന്തര വകുപ്പ് …
-
Kerala
സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം; മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു
by news_desk1by news_desk1തൃശ്ശൂർ: 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആവേശം കേരളവും ഹൃദയപൂർവം ഏറ്റെടുത്തതായി മന്ത്രി …
-
Kerala
നൂറ് പവൻ പണയം, തിരികെ വാങ്ങാനെത്തിയപ്പോൾ സ്വർണം കാണാനില്ല; ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ
by news_desk1by news_desk1താനൂർ: മലപ്പുറം താനൂരിലെ സ്വകാര്യ ബാങ്ക് ശാഖയിൽ പണയം വെച്ച സ്വർണം ഉടമയുടെ അറിവില്ലാതെ വീണ്ടും പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ ശാഖ മാനേജർ അറസ്റ്റിൽ. താനൂർ ശാഖയുടെ മുൻ മാനേജരായ അർജുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. …
-
Kerala
ഡിജിറ്റൽ തെളിവിൽ കുടുങ്ങി എം.ആർ. അജിത് കുമാർ; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം.ആർ. അജിത് കുമാറിനെതിരെ നിർണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി വിവരം. കേസ് റഫർ ചെയ്യാൻ അന്വേഷണ സംഘത്തിന് നൽകിയ നിർദേശമാണ് പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. കേസ് റഫർ …
-
Kerala
‘തെരഞ്ഞെടുപ്പ് വേണം’; ശ്വേതാ മേനോനെതിരെ വനിതാ താരങ്ങളുടെ പോൾ, വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്
by news_desk1by news_desk1കൊച്ചി: നടിയും അമ്മ സംഘടനാ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ താരസംഘടനയിൽ ഭിന്നത രൂക്ഷമാകുന്നു. “തെരഞ്ഞെടുപ്പ് വേണോ, ശ്വേതാ മേനോൻ തുടരണോ?” എന്ന ചോദ്യവുമായി വനിതാ താരങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോൾ സംഘടിപ്പിച്ചു. അമ്മയുടെ ‘പെൺമക്കൾ’ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അഭിപ്രായ രൂപീകരണത്തിനായുള്ള പോൾ …
-
Kerala
30 ലക്ഷം ചെലവിൽ ടാർ ചെയ്ത റോഡ് വീണ്ടും നശിപ്പിച്ചു; മണ്ണെണ്ണ ഒഴിച്ച് കുളമാക്കി, പ്രതിഷേധിച്ച് കരാറുകാരൻ
by news_desk1by news_desk1തിരുവനന്തപുരം: 30 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്ത റോഡ് സാമൂഹ്യവിരുദ്ധർ വീണ്ടും നശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി കരാറുകാരൻ. തിരുവനന്തപുരം ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല പുള്ളിയിൽ റോഡിലാണ് സംഭവം. മണ്ണെണ്ണ ഒഴിച്ചാണ് റോഡിന്റെ വലിയ ഭാഗം അജ്ഞാതർ കേടുപാടുകൾ വരുത്തിയതെന്ന് കണ്ടെത്തി. …
-
Kerala
കൊച്ചിയിലെ റാപ്പർ വേടന്റെ പരിപാടിക്കെതിരെ കേസ്; മാനേജർ ഉൾപ്പെടെ 90 പേർക്കെതിരെ പൊലീസ് നടപടി
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടിയുടെ മാനേജർ വിഗ്നേഷിനും കണ്ടാലറിയാവുന്ന 90 പേർക്കുമെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗതാഗത തടസ്സമുണ്ടാക്കി പരിപാടി സംഘടിപ്പിച്ചെന്നാണ് കേസ്.
