11
കൊച്ചി: കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടിയുടെ മാനേജർ വിഗ്നേഷിനും കണ്ടാലറിയാവുന്ന 90 പേർക്കുമെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഗതാഗത തടസ്സമുണ്ടാക്കി പരിപാടി സംഘടിപ്പിച്ചെന്നാണ് കേസ്.
